Breaking News

പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഞാന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നു: മൈഥിലി

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി നായികയായി. ഇതിനോടൊപ്പം നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്...

സോണിയ ഗാന്ധിക്ക് കോവിഡ്; ജൂൺ എട്ടിന് തന്നെ ഇഡിക്കു മുൻപിൽ ഹാജരാകുമെന്ന് കോൺഗ്രസ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണിത്. എന്നാൽ ഈ മാസം എട്ടിനു തന്നെ സോണിയ...

ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ അറസ്റ്റിലുള്ള വിലക്ക് തുടരും, മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിലുള്ള വിലക്ക് തുടരും. ചൊവ്വാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ്...

‘മോദിക്കൊപ്പം രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കും’; ബിജെപിയില്‍ ചേര്‍ന്ന് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് കോണ്‍ഗ്രസിലെ മുന്‍ വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഇന്ന് മുതല്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ദേശീയ താല്‍പ്പര്യം, പ്രാദേശിക താല്‍പ്പര്യം, സാമൂഹിക...

മെട്രോ മുട്ടം യാർഡിലെ ‘ഭീഷണി സന്ദേശം’,യുഎപിഎ ചുമത്തില്ല : കൊച്ചി പൊലീസ് കമ്മീഷണർ

മെട്രോ മുട്ട൦ യാ൪ഡിലെ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. മെട്രോ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറി പൊതു മുതൽ...

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ യു ഡി എഫ് നേതൃത്വം ഇടപെട്ടിട്ടില്ല: റിമാന്‍ഡ് റിപ്പോര്‍ട്ട്

തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യു ഡി എഫ് നേതൃത്വം ഇടപെട്ടിട്ടില്ലന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിന്റെ മുഖ്യസൂത്രധാരന്‍ പിടിയിലായ നസീറാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.. വാട്‌സ്...

‘ഞങ്ങളെ എല്ലാവരെയും അറസ്റ്റു ചെയ്യൂ’; മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സികള്‍ക്ക് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ...

വിജയ പ്രതീക്ഷയില്‍ മുന്നണികള്‍; തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ നാളെ

തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ...

വിവാഹ വാഗ്ദാനം നൽകി സ്ത്രീ കബളിപ്പിച്ചാൽ കേസില്ല; ‘പീഡനകുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി

ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിനിടെയാണ് കോടതിയുടെ നീരിക്ഷണം. കേസിലെ ഭർത്താവ് ഒരിക്കൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം...

ശമ്പളം പഴയതു പോലെ, യൂണിഫോം സ്വിഫ്റ്റിലേതും; കെ സ്വിഫ്റ്റുകളിൽ ഇനി ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർ

കെ സ്വിഫ്റ്റുകളിൽ ഇനി ഒരു ഡ്രൈവർ കെഎസ്ആർടിസിയിൽ നിന്ന്. ഒരു സ്വിഫ്റ്റ് ബസിൽ ഡ്രൈവർ, കണ്ടക്ടർ ജോലികൾ ഒന്നിച്ചു ചെയ്യുന്ന (ഡ്രൈവർ കം കണ്ടക്ടർ) ഒരു കെഎസ്ആർടിസി ജീവനക്കാരനെ നിയമിക്കാനാണ് തീരുമാനം. നിലവിൽ ഒരോ...