Breaking News

ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ല, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു: മുഖ്യമന്ത്രി

ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും, വഴി തടയുന്നുവെന്നുമെല്ലാം ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. സര്‍ക്കാരിനെ...

കണ്ണൂരില്‍ സുരക്ഷയ്ക്ക് 700 പൊലീസുകാര്‍; കറുപ്പിന് വിലക്കില്ല

കണ്ണൂരില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കില്ല. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയാല്‍ അഴിച്ചുമാറ്റില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം തടയാന്ഡ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി...

വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി; സമരം കലാപമാക്കരുതെന്ന് മുഹമ്മദ് റിയാസ്

വളഞ്ഞിട്ട് അടിക്കാമെന്ന് കരുതിയാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളത്. അത്തരം ആക്രമണങ്ങള്‍ നടത്താമെന്ന് ആരും കരുതണ്ട. പ്രതിഷേധ സമരങ്ങള്‍കൊണ്ട്...

കരിങ്കൊടി പ്രതിഷേധം; 30 പേര്‍ അറസ്റ്റില്‍, കസ്റ്റഡിയില്‍ എടുത്ത കെ.എസ്‌.യു പ്രവര്‍ത്തകന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

കണ്ണൂര്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെയാണ് മര്‍ദ്ദിച്ചത്. പൊലീസ് കസ്റ്റഡിയില്‍...

രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, തടഞ്ഞ് പൊലീസ്, സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സംഘര്‍ഷം. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് രാഹുലിന് അകമ്പടിയായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. 20ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ...

ആയിരം അഭിഭാഷകരെ ഇറക്കും; സ്വപ്‌ന അനാഥയായി പോകുമെന്ന് കരുതേണ്ട: കെ സുരേന്ദ്രന്‍

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെ അറസ്റ്റ് ചെയ്താല്‍ വേറെ ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷ് അനാഥയായി പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള...

പിഴ ചുമത്തിയതിന്റെ പ്രതികാരം; പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലെെൻമാൻ

പിഴ ചുമത്തിയതിനു പ്രതികാരമായി പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി ലൈൻമാൻ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബെെക്കിൽ യാത്ര ചെയ്യുന്നതിനിടെ വേണ്ട രേഖകൾ കൈവശമില്ലന്ന് കാണിച്ച് ലെെൻമാനായ ഭഗവാൻ സ്വരൂപിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതിന്...