Breaking News

‘കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ല’ : സായ് പല്ലവി

പശുവിറച്ചി കേരളത്തിൽ കഴിക്കുന്നതിന് നിരോധനമില്ലെന്നും കോഴിക്കില്ലാത്ത പരിഗണന എന്തിനാണ് പശുവിന് മാത്രം നൽകുന്നതെന്നും ചോദിച്ച നിഖിലാ വിമലിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കായിരുന്നു വഴി വച്ചത്. എന്നാൽ ഈ വിവാദങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു....

എസ്എസ്എൽസി വിജയശതമാനം 99.26 ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ്...

കോണ്‍സുലേറ്റിലെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞ വീഡിയോ പങ്കുവെച്ച് പ്രസ് സെക്രട്ടറി, തന്നെ അറിയില്ലെന്ന് പിണറായി പറഞ്ഞുവെന്ന സ്വപ്‌നയുടെ വാദം കള്ളമെന്നും പി.എം മനോജ്‌

താന്‍ സ്വപ്‌ന സുരേഷിനെ ദുബായ് കോണ്‍സുലേറ്റിലെ സെക്രട്ടറിയെന്ന രീതിയില്‍ പലതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറയുന്ന വിഡീയോ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. താന്‍ ജയിലില്‍ കിടക്കുന്ന...

ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ചോദ്യം...

രാജ്ഭവനുകള്‍ ഉപരോധിക്കും; കോണ്‍ഗ്രസ് എം പിമാര്‍ ഡല്‍ഹിയില്‍ എത്തണമെന്ന് നിര്‍ദ്ദേശം, നാളെ രാജ്യവ്യാപക പ്രതിഷേധം

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷം. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്താനുള്ള നേതാക്കളുടെ ശ്രമം ഡല്‍ഹി പൊലീസ്...

രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

നാഷ്ണല്‍ ഹെറാള്‍ഡ് കോസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹലിനെ അറസ്റ്റ് ചെയ്യുമെന്ന തരത്തില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. കേസില്‍ രാഹുല്‍ഗാന്ധിയുടെ അറസറ്റുണ്ടാകുമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയും മാധ്യമങ്ങളോട്...