പിണറായിക്ക് തന്നോടുള്ള പക തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്; വി എസ് ആരോഗ്യവാനായിരുന്നെങ്കില്‍ രാജി ആവശ്യപ്പെട്ടേനെയെന്ന പി സി ജോര്‍ജ്ജ്
മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള പകയും പ്രതികാരവും തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള തന്റെ ആത്മ ബന്ധമാണ് ഈ...