Breaking News

പരിസ്ഥിതി ദിന വാരാഘോഷം

ഇസാഫ് ബാങ്കിന്റെ പരിസ്ഥിതി ദിന വാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ് (ജി എ ബി വി) എക്സിക്യൂട്ടീവ് ഡയറക്ടർ മാർട്ടിൻ റോണർക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ഉപഹാരം നൽകുന്നു. പ്രാദേശിക പ്രതിനിധി ഉപേന്ദ്ര പൊതുവാൾ സമീപം.