Breaking News

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തു: വസ്ത്രം വലിച്ചുകീറി, പരാതി

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തതായി പരാതി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. സംഭവത്തെ തുടർന്ന്, കോയിപ്രം പൊലീസിൽ സൗമ്യ പരാതി നൽകി....

രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ല: വിമർശനവുമായി എച്ച്‌.ഡി കുമാരസ്വാമി

ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മഹാരാഷ്ട്രയിലെ...

ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സൂഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും...

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; നാല് ജീവനക്കാർക്കെതിരെ നടപടി

അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള...

ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്

എൻസിപി അധ്യക്ഷൻ ശരത് പവാറിന് ഭീഷണിയുള്ളതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ മന്ത്രിയുടെ ഇത്തരം...

തമിഴ് നടൻ വിജയുടെ ജന്മദിനത്തിൽ മാളവികയുടെ കലക്കൻ ഡാൻസ് !! വീഡിയോ വൈറൽ

തമിഴ് നടൻ തലപതി വിജയ് തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ആഴ്ച ആയിരുന്നു . വിജയുടെ കടുത്ത ആരാധിക കൂടിയായ മലയാളി നടി മാളവിക മേനോൻ താരത്തിന് ആശംസകൾ അറിയിച്ച് ഒരു ഡാൻസ്...

84-ാം വയസിൽ നാലാം വിവാഹം; 91-ൽ വേർപിരിയലിനൊരുങ്ങി റൂപര്‍ട്ട് മര്‍ഡോക്ക്

ശതകോടീശ്വരനും മാധ്യമ മുതലാളിയായ റൂപർട് മർഡോക് 91-ാം വയസിൽ നാലാമത്തെ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപോർട്ട്. 65 കാരിയായ നടി ജെറി ഹാളിൽ നിന്നാണ് മർഡോക് വിവാഹമോചനം നേടുന്നത്. 84-ാം വയസിലായിരുന്നു നാലാം വിവാഹം....

ബി ജെ പി നേതാവ് ശങ്കു ടി ദാസിനുണ്ടായ വാഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു, ഇടിച്ച വാഹനം കണ്ടെത്തിയില്ല

ബി ജെ പി നേതാവ് അഡ്വ. ശങ്കു ടി ദാസിനുണ്ടായ വഹനാപകടത്തില്‍ ദൂരൂഹത തുടരുന്നു. ഇന്നലെ രാത്രി പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം പെരുന്നെല്ലൂരില്‍ വച്ചാണ് ശങ്കു ടി ദാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത...

ഗുജറാത്ത് കലാപം: സക്കിയ ജഫ്രിയുടെ ഹര്‍ജി തള്ളി, മോദിക്ക് ക്‌ളീന്‍ ചിറ്റ്

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഇര്‍ഫാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി നല്‍കിയ ഹര്‍ജീ സുപ്രിം കോടതി തള്ളി. കലാപത്തിന് പിന്നിൽ...

കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ ഗുരുതര ആരപണവുമായി അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി...