Breaking News

‘എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നത്’; രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ എന്തിനാണ് പെട്ടിക്കട ആക്രമിക്കുന്നത്. ദയനീയനാണ് പ്രതിപക്ഷ...

അതിക്രമങ്ങളെ തള്ളിക്കളയാനുള്ള രാഷ്ട്രീയ പക്വത വേണം; കോണ്‍ഗ്രസിനോട് എം വി ജയരാജന്‍

രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസിന് നേരെയായലും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അതിക്രമമങ്ങളായലും അവയെ തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കോണ്‍ഗ്രസിന് ഉണ്ടാകണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ്...

ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിക്കും; 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മിക്കും. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. കാലിത്തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ്...

പൊലീസിനെ ആക്രമിച്ചു; ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

വയനാട് കല്‍പ്പറ്റയില്‍ നടന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇടെയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. കെ.വി സ്മിബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്...

നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തിരികെ നൽകും; ഈ പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയുമോ ?

പണം സമ്പാദിച്ചാൽ മാത്രം പോര, കൃത്യമായി നിക്ഷേപിക്കുകയും വേണം. എന്നാൽ മാത്രമേ സാമ്പത്തിക വളർച്ചയുണ്ടാകൂ. ആവശ്യ ചെലവുകളെല്ലാം നടത്തി കഴിഞ്ഞ് മിച്ചം വരുന്ന തുക എന്നാൽ എവിടെ നിക്ഷേപിക്കണമെന്നാണ് ചോദ്യം. പലരും ആർഡി, ചിട്ടി...

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി...

ട്രെയിനില്‍ അച്ഛനൊപ്പം യാത്രചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം; കേസെടുത്ത് പൊലീസ്‌

ടെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ്സില്‍ വെച്ച് തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം...

‘ഗാന്ധിജിയെ ഹൃദയത്തില്‍വെച്ച് ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍, അവരങ്ങനെ ചെയ്യില്ല’: ഉമ്മന്‍ചാണ്ടി

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗാന്ധിജിയെ ഹൃദയത്തില്‍ വെച്ച് ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ചിത്രത്തില്‍ തൊടുക പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ ഗാന്ധി...

ഉപതിരഞ്ഞെടുപ്പ്: ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ വിജയിച്ചു

ത്രിപുര നിയമസഭാ ഉപതിരഞ്ഞടുപ്പിൽ മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ നിന്ന് 17,181 വോട്ടുകൾ നേടിയാണ് സാഹ വിജയിച്ചത്. യു.പിയിലെ രാംപൂർ ലോക്സഭ മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി മുഹമ്മദ്‌ അസിം രാജും...

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ: എം.വി.​ഗോവിന്ദൻ

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരെന്ന് എക്സൈസ് മന്ത്രി എം.വി.​​ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്രാ...