Breaking News

‘വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ?. മകളെപ്പറ്റി പറഞ്ഞത് പച്ചക്കള്ളം’; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമർശത്തിൽ യുഡിഎഫ് അം​ഗം മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷൻ നൽകിയ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതി...

ആരോപണങ്ങളുയരുമ്പോൾ വാൽമുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രിയുടേത്: കെ.കെ.രമ

മുഖ്യമന്ത്രി കാണിക്കുന്നത് പല്ലിയുടെ കൗശലമാണെന്ന് കെ.കെ രമ. ഇന്ന് ചേർന്ന നിയമ സഭയോ​ഗത്തിനിടെയാണ് ആരോപണങ്ങളുയരുമ്പോൾ വാൽമുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടത്. “സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിജിലൻസ് ഡയറക്ടറെ...

സ്വപ്‌നാ സുരേഷ് സംഘപരിവാര്‍ ഏജന്റെന്ന് മുഖ്യമന്ത്രി, സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം, അടിയന്തിര പ്രമേയം തള്ളി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ചെല്ലും ചിലവും കൊടുത്ത് വളര്‍ത്തുന്ന സ്വപ്‌നാസുരേഷിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വേദവാക്യം.അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍...

അടിയന്തര പ്രമേയം; നിയമസഭയില്‍ ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടല്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കാസര്‍ഗോഡ് നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

കാസര്‍ഗോഡ് ജില്ലയില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം...

സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ എം ബി രാജേഷ്. പാസുള്ളവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ ദൃശ്യങ്ങള്‍ ഒഴിവാക്കി എന്ന പരാതി പരിശോധിച്ചു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കി എന്ന നിലയില്‍...

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി അങ്കണവാടികളിൽ വിതരണം ചെയ്തു; കണ്ടെത്തൽ സിഎജി റിപ്പോർട്ടിൽ

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്തുവെന്ന് കണ്ടെത്തൽ. സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 3556 കിലോ അമൃതം പൊടിയാണ് വിതരണം ചെയ്തത്. 444 കിലോ ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അമൃതംപൊടി സുരക്ഷിതമല്ലെന്ന്...

15-20 എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നു: അവർക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ശിവസേന

മുംബൈ: വിമത ചേരിയിലേക്ക് മാറിയ 15 മുതൽ 20ഓളം എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്നു വ്യക്തമാക്കി ശിവസേന. പാർട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ എംഎൽഎമാരെല്ലാം ശിവസേനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും...

പ്രധാനമന്ത്രി ഇന്ന് യു.എ.ഇ.യിൽ

ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്‍റിന് അനുശോചനം രേഖപ്പെടുത്താനെത്തുന്ന പ്രധാനമന്ത്രി പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് നയതന്ത്രമേഖലയിലെ...