Breaking News

സജി ചെറിയാന്‍ രാജിവെച്ചു

സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് രാജി. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് രാജി തീരുമാനത്തില്‍ നിര്‍ണായകമായത്. സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത്...

കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയാകാനെന്ന് സൂചന

കേന്ദ്രമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വി രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയായിരുന്ന നഖ്വി രാജിസമ‍ര്‍പ്പിച്ചത്. കേന്ദ്രമന്ത്രിമാരായ നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി...

മഹാരാഷ്ട്രയില്‍ ആത്മീയ നേതാവ് സൂഫി ബാബയെ വെടിവെച്ചു കൊന്നു

മുസ്‍ലിം ആത്മീയ നേതാവ് മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടു. സൂഫി ബാബ എന്ന പേരിലറിയപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തി (35) ആണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ യേവ്‌ലയില്‍ ടൗണിൽ...

വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനേതാവിനെ സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ...

എന്റെ വിചാരം ഞാന്‍ സിനിമ നടനായി, ഇനി വിളികള്‍ ഇങ്ങനെ വന്നോളും എന്നായിരുന്നു: വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി അലഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടന്‍ വിഷ്ണു. കുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.’എന്നോടൊക്കെ ഒരുപാട് പേര് പറയും നിങ്ങള്‍ ഒക്കെ കുറെ അലഞ്ഞിട്ടാണല്ലോ അഭിനയിക്കാന്‍ അവസരം കിട്ടിയതെന്ന്....

‘മന്ത്രി ദേശാഭിമാനം വ്രണപ്പെടുത്തി, കേസെടുക്കണം’; സജി ചെറിയാനെതിരെ ഹര്‍ജി

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി. തിരുവല്ല ജെഎഫ്‌സിഎം കോടതിയില്‍ കൊച്ചി സ്വദേശി അഡ്വ ബിജു നോയലാണ് ഹര്‍ജി നല്‍കിയത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ആരംഭിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ്മ...

അവൻ എനിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നു, ഇപ്പോൾ ശീലമാകുന്നു അത്; പ്രതികരണവുമായി ദ്രാവിഡ്

പരിമിത ഓവർ ഫോർമാറ്റുകളിൽ ഇന്ത്യയ്‌ക്കായി തന്റെ പ്രകടനത്തിലൂടെ ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം തന്നെ മാറ്റി മറിക്കാൻ കഴിവുള്ള ആളാണ് എന്നതിൽ സംശയമില്ല. സെന്ററിയും അർദ്ധ സെഞ്ചുറിയും ഒകെ ആയി നിറഞ്ഞു കളിക്കാൻ...

അയാള്‍ നാലാം ടെസ്റ്റിന്‍റെ തുടര്‍ച്ചയെന്നോണം ഈ ടെസ്റ്റിലും കളിച്ചിരുന്നെങ്കില്‍.., സൂര്യനസ്തമിക്കാത്ത രാജ്യത്തു സൂര്യപ്രഭയെ വെല്ലുന്ന ശോഭയോടെ ത്രിവര്ണപതാക പാറി കളിച്ചേനെ

സനല്‍ കുമാര്‍ പത്മനാഭന്‍ഇന്ത്യയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം 2021 -2022… അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം സമനിലയിലും രണ്ടാം മത്സരം 151 റണ്‍സിനും വിജയിച്ചു മാനസികപോരാട്ടത്തില്‍ എതിരാളികളെ പിന്നിലാക്കി മൂന്നാം മത്സരം കളിക്കാനിറങ്ങിയ...

പാര്‍ലമെന്റിന് അകത്ത് കയറി മിനിസ്റ്ററെ വെടിവെച്ചു കൊന്ന കെ.ജി.എഫ് ഇവിടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്, പിന്നാണോ പാവം നാല് പൊലീസുകാരെ തല്ലുന്ന കുറുവച്ചന്‍: പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ സെന്‍സറിങ് പൂര്‍ത്തിയായിയായിരിക്കുകയാണ്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത ഫെയ്സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്....