Breaking News

എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ല:മുഖ്യമന്ത്രി

എം എം മണി നിയമസഭയില്‍ കെ കെ രമക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തെറ്റില്ലന്ന് മുഖ്യമന്ത്രി. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി...

തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.  സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ്...

വോയിസും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കാം; ഉടന്‍ വരാനിരിക്കുന്നത് വലിയ മാറ്റം

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പുതിയ അപ്‌ഡേറ്റോടെ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ശബ്ദസന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള അപ്‌ഡേറ്റാണ് ഉടന്‍ വരാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകളും വിഡിയോകളും ടെക്‌സറ്റുകളുമാണ് സ്റ്റാറ്റസിടാന്‍...

മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ച് ഷിൻഡെ സർക്കാർ

മഹാരാഷ്ട്രയിൽ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന നിരക്ക് കുറയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ സർക്കാർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു....

വാനര വസൂരിയ്‌ക്കെതിരെ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ്...

‘അട്ടപ്പാടിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് വിഷയം അവതരിപ്പിച്ചത്’; മന്ത്രിയുടേത് വിചിത്ര മറുപടിയെന്ന് വി ഡി സതീശന്‍

അട്ടപ്പാടിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് വിഷയം അവതരിപ്പിച്ചത്; മന്ത്രിയുടേത് വിചിത്ര മറുപടിയെന്ന് വി ഡി സതീശന്‍ അട്ടപ്പാടിയില്‍ പോയി അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷമാണ് വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ്...

ഒരു കുടുംബത്തെ ഒന്നാകെ തുടച്ചു നീക്കിയതിന്റെ ‍ഞെട്ടലിൽ മടവൂർ ഗ്രാമം

 ഇന്നലെ സോഷ്യൽ വൈറലായിരുന്നു അടൂർ ഏനാത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം തെറ്റി എതിരെ എത്തിയ മറ്റൊരു കാർ ഇടിച്ചു തകർത്ത ദൃശ്യങ്ങൾ. ആ ദാരുണ സംഭവത്തിൽ ഒരു കുടുംബത്തെ തുടച്ചു നീക്കിയതിന്റെ...

പട്‌നയില്‍ മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ച് പൊലീസ്; രണ്ടു പേര്‍ അറസ്റ്റില്‍

ജൂലൈ പന്ത്രണ്ടിന് ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാനുള്ള ഭീകരവാദ സംഘത്തിന്റെ പദ്ധതി തകര്‍ത്ത് പട്‌ന പൊലീസ്. ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയതു. ഭീകരര്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടിരുന്നതായി...

അട്ടപ്പാടി ശിശുമരണം; ആരോഗ്യ വകുപ്പ് പരാജയമെന്ന് പ്രതിപക്ഷം, ആരോപണം ഉന്നയിച്ചാല്‍ പോര, സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു 18 ലും 30ലേറെ ശിശു മരണങ്ങള്‍ ഉണ്ടായി. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍...

ബി ജെ പി പിന്തുണയോടെ ക്രൈസ്തവ മഹാസംഗമം ഡിസംബറില്‍, പുതിയ പാര്‍ട്ടിയും ലക്ഷ്യമിടുന്നു, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേന്ദ്ര ബി ജെ പി നേതൃത്വം ചരടുവലിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകളിലൂടെ തിരുവനന്തപുരം അടക്കം ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍...