Breaking News

പോക്‌സോ കേസില്‍ പാലക്കാട്ട് നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ നൃത്ത അധ്യാപകന്‍ അറസ്റ്റില്‍. നെന്മാറ അയിലൂര്‍ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി ഇയാളുടെ കീഴില്‍ നൃത്തം അഭ്യസിച്ചിരുന്നു. കുട്ടിയുടെ...

ക്രൈസ്തവരെ കൂടെ നിര്‍ത്തല്‍ ദീര്‍ഘകാല പദ്ധതി, സഭാ അധ്യക്ഷന്മാരെ പോയി കണ്ടതുകൊണ്ട് വോട്ട് കിട്ടില്ല: കെ. സുരേന്ദ്രന്‍

ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ ഹ്രസ്വകാല പദ്ധതിയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അത് ദീര്‍ഘകാല പരിശ്രമമാണെന്നും സ്വാഭാവിക സഖ്യം രൂപപ്പെടുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.‘കുറച്ച് സഭാ...

ഇനി ഞാന്‍ ഒഴുകട്ടെ, കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍

ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. 412 കിലോമീറ്റര്‍ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍...

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. എന്‍സിപി നേതാവ് ശരത് പവാറാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിത്. കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ...

കോണ്‍ഗ്രസ് സഹകരണം തുടരും; പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐ

പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐയില്‍ ധാരണ. നിലവിലെ രാഷ്ട്രീയ നയം തുടരുന്നതാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സിപിഐയുടെ രാഷ്ട്രീയ പ്രമേയം. ഇടത് ഐക്യം ശക്തിപ്പെടുത്തുമെന്നും പ്രമേയം മുന്നോട്ട് വക്കുന്നു. അതേസമയം,...

കള്ളക്കുറിച്ചിയില്‍ പൊലീസ് വെടിവയ്പ്പ്; പിന്‍മാറാതെ പ്രതിഷേധക്കാര്‍; നിരോധനാജ്ഞ

തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും പൊലീസ് അറിയിച്ചു. നേരത്തെ പൊലീസുമായി ഏറ്റുമുട്ടിയ നാട്ടുകാരും...

‘മഴ നല്ലോണം വന്നില്ലേ?’: എം.എം മണിയുടെ വിവാദപരാമർശത്തിൽ വിചിത്ര മറുപടിയുമായി മുഖ്യമന്ത്രി

ന്യൂഡൽഹി: അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന പഴഞ്ചൊല്ല് ഓർമിപ്പിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായി. കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പരാമർശത്തെ കുറിച്ച് ഉയർത്തിയ ചോദ്യത്തിനായിരുന്നു...

ലൈംഗികാതിക്രമം; എഴുത്തുകാരന്‍ സിവിക് ചന്ദ്രന് എതിരെ കേസ്

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് എതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തു. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോള്‍ ആയിരുന്നു അതിക്രമമെന്ന് പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന്...

‘നിലപാട് അറിയിക്കേണ്ട വേദിയില്‍ അറിയിക്കും’; ആനി രാജയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ മന്ത്രി ചിഞ്ചുറാണി

സിപിഎം ദേശീയ നേതാവായ ആനി രാജയ്ക്ക് എതിരെയുള്ള എം എം മണി എംഎല്‍എയുടെ വിവാദ പരമാര്‍ശത്തില്‍ നിലപാട് വ്യക്തമാക്കാതെ മന്ത്രി ചിഞ്ചുറാണി. പരാമര്‍ശത്തെ കുറിച്ച് ആനി രാജ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ...

പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യം; മണിച്ചന്റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയായ മണിച്ചന്റെ ജയില്‍ മോചനക്കാര്യത്തില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ. ജയില്‍ മോചനത്തിനായി നല്‍കണമെന്ന് ആവശ്യപ്പെട്ട പിഴതുകയില്‍ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉത്തരവ്.മണിച്ചന്‍ ഉള്‍പ്പെടെയുള്ള...