Breaking News

തിരുവനന്തപുരത്ത് നിന്നുൾപ്പെടെ മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ

മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്. തിങ്കൾ, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരം സർവീസ്....

‘കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ട്’; കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്‌ന സുരേഷ്‌

മുന്‍ മന്ത്രി കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും നാളെ...

തനിക്കെതിരെ കേസെടുക്കാനുള്ള കോടതി വിധി സാധാരണ നടപടിക്രമം മാത്രം: ഇ പി ജയരാജന്‍

തനിക്കെതിരെ വധശ്രമത്തിനും ക്രിമിനല്‍ ഗൂഡാലോചനക്കും കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ഉത്തരവ് സ്വാഭാവിക നടപടിക്രമമാണെന്നു ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ആരെങ്കിലും കോടതിയില്‍ കൊണ്ട് പോയി ഒരു കേസ്...

100 കോടി തന്നാൽ മന്ത്രിയാക്കാം’, ബിജെപി എംഎൽഎയുടെ പരാതിയിൽ 4 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ ഭരണം മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും...

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ലെന്ന് റിപ്പോർട്ട്. ( nayantara vignesh sivan wedding zero budget )

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ലെന്ന് റിപ്പോർട്ട്. ( nayantara vignesh sivan wedding zero budget ) നെറ്റ്ഫ്‌ളിക്‌സായിരുന്നു വിവാഹം...

സിട്രോൺ സി3 എത്തി; വില 5.70 ലക്ഷം രൂപ മുതൽ

കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി.  5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം 19 നഗരങ്ങളിലായി 20 ല മസൈൻ...

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം. ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്....

മാധ്യമങ്ങളെ വേട്ടയാടുന്നത് തുടർന്ന് പോലീസ്: വിനു വി ജോണിനെതിരെ ഇളമരം കരീം നല്‍കിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇളമരം കരീം നല്‍കിയ പരാതിയിലാണ് കേസ്. ആവലാതിക്കാരനെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും...

സി.പി.എമ്മിന് തിരിച്ചടി: ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,...

സിദ്ധു മുസേവാല വധം: പഞ്ചാബിൽ ഗുണ്ടാസംഘവുമായി പൊലീസ് ഏറ്റുമുട്ടൽ

പഞ്ചാബിൽ സിദ്ധു മുസേവാലയുടെ കൊലയാളികളെന്ന് സംശയിക്കുന്നവരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. അമൃത്‌സർ ജില്ലയിലെ പാക്ക് അതിർത്തിയിലുള്ള ചിച്ചാ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഗുണ്ടാസംഘങ്ങൾ സമീപത്തെ ഒരു പഴയ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്...