Breaking News

വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകൾ

വളരെയധികം സ്നേഹിച്ച് വളർത്തുന്ന വീട്ടിലെ ഓമന മൃ​ഗങ്ങളുടെ മരണം പലരിലും വലിയ ശൂന്യത അവശേഷിപ്പിക്കാറുണ്ട്. ഉടമകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യാ​ഗം ചെയ്യാൻ മടിയില്ലാത്ത മൃ​ഗങ്ങളെ നഷ്ടമാകുന്നത് വളരെ ദുഖകരമായ കാര്യമാണ്. തങ്ങളുടെ...

മാധ്യമങ്ങള്‍ കംഗാരു കോടതികളാകരുത്, ഇത് ജനാധിപത്യത്തിന് അപമാനം: ചീഫ് ജസ്റ്റിസ്

ടിവി ചര്‍ച്ചകളിലെ കംഗാരു കോടതികള്‍ രാജ്യത്തെ അധപതിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പെയ്നുകള്‍ തന്നെ നടക്കുന്നുണ്ട്. ജഡ്ജിമാര്‍ പെട്ടെന്ന് പ്രതികരിക്കില്ല. അത് ദയനീയതയോ നിസ്സഹായതയോ ആയി...

അഫ്ഗാന്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തെരുവില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍; പ്രതിഷേധിച്ചതിനുള്ള ശിക്ഷയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു. രാവിലെ യുവാവിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി റോഡില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്...

‘ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല’; കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല. കത്തിന് പിന്നിലാരെന്ന് അന്വേഷിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു. ഇന്നലെയാണ് വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി...

പണം വച്ച് ചീട്ടുകളി; പൊലീസുകാർക്ക് സസ്പെൻഷൻ

പണംവച്ച് ചീട്ടുകളിച്ചതിന് പിടിയിലായ എസ്.ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐ അനിലിനും സി.പി.ഒ അനൂപ് കൃഷ്ണനുമെതിരെയാണ് നടപടി. കുമ്പനാട് വച്ച് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘത്തെ പിടികൂടിയത്. പത്തനംതിട്ട എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് എസ്...

യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍

ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ്...

സിമ്പുവിന്റെ വിവാഹം ഉടൻ’ : അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട്

തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ...

ഓൺലൈൻ റമ്മി കളിയിലൂടെ മകളെ നഷ്ട്ടപ്പെട്ട നടുക്കത്തിൽ ഒരു കുടുംബം

കോഴിക്കോട്: ഓൺലൈൻ റമ്മി കളി ഒരു ലഹരിയാണ്. ഒടുവിൽ മരണത്തിൽ കലാശിക്കുന്ന ലഹരി. ആൺ പെൺ വ്യത്യാസമില്ലാതെ ഓൺലൈൻ റമ്മി കളിയിൽ കുരുങ്ങി ജീവിതം അവസാനിപ്പിച്ചവർ നമ്മുടെ ഇടയിലുണ്ട്. ഓൺലൈൻ ഗെയിമുകളുടെ ചതിക്കുഴികളിലേക്ക് നീങ്ങുന്നവർക്ക്...

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്; അവാർഡിന് അർഹതയില്ല, ജൂറിക്ക് തെറ്റുപറ്റിയെന്ന് സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്

സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരവുമായി ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്....

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി; 4 പേർ അറസ്റ്റിൽ

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി.ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ...