Breaking News

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തി്ല്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച. അതീവ ഗൗരവതരായ...

സഭാചട്ടങ്ങള്‍ ലംഘിച്ചു; രാജ്യസഭയില്‍ മൂന്ന് എം.പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ്...

‘വളരില്ല, കരിഞ്ഞുപോകും’; ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ മരം നടുന്നതില്‍ നിന്ന് വിലക്കി അധ്യാപകര്‍

ആര്‍ത്തവത്തിന്റെ പേരില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്ന് വിലക്കി. മഹാരാഷ്ട്രയില നാസിക് ജില്ലയിലാണ് സംഭവം. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മരം നട്ടാല്‍ മരത്തിന്റെ വളര്‍ച്ച മുരടിക്കുമെന്ന് പറഞ്ഞാണ് അധ്യാപകരുടെ പ്രവൃത്തി.നാസികിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്...

എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പ്രശസ്ത സാഹിത്യകാരനായ എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ...

എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി

പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു....

ഭർത്താവുമായി വേർപിരിഞ്ഞിട്ടില്ല, ഞങ്ങൾ ഇപ്പോഴും ‘അളിയാ- അളിയാ’ കമ്പനിയാണ്; വീണ നായർ

സീരിയലുകളിലും സിനിമയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് വീണ നായർ. അടുത്തിടെ വീണയും ഭർത്താവ് സ്വാതി സുരേഷും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ മോചന വാർത്തയിൽ...

രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്.മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ്...

‘നഞ്ചിയമ്മയുടെ പാട്ട് യുണീക്കാണ്, എന്തുകൊണ്ടും പെര്‍ഫക്ട്’; അപര്‍ണാ ബാലമുരളി

ദേശീയ അവാര്‍ഡിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് നേരെയുള്ള വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി നടി അപര്‍ണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കാണ്. ആ പാട്ട് മറ്റാര്‍ക്കും അതുപോലെ പാടാന്‍ കഴിയില്ലെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ‘നഞ്ചിയമ്മയുടെ പാട്ട്...

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തി്ല്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച. അതീവ ഗൗരവതരായ...

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു; എംപിമാർക്കെതിരെ വിമർശനവുമായി ബിജെപി

പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ, സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. പ്രതിഷേധമാണോ പ്രഹസനമാണോ നടക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ...