Breaking News

കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പ്രത്യേക എസ്‌സി-എസ്ടി ടീം ഇല്ല; വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം നഗരസഭയ്ക്ക് ഒരു ഫുട്‌ബോള്‍ ടീം മാത്രമാണുള്ളത്. എസ്‌സി, എസ്ടി, ജനറല്‍, മറ്റ് കാറ്റഗറികള്‍ എന്നിങ്ങനെ...

വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി-20 ഇന്ന്; സഞ്ജുവിനു സാധ്യത

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ച്...

ശബരിമല യാത്രയ്ക്കു വിലക്കില്ല; നാളെ നട തുറക്കും

ശബരിമലയാത്രയ്ക്ക് വിലക്കില്ല. നിറപുത്തരി ചടങ്ങിനായി ശബരിമലനട നാളെ തുറക്കും. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി....

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍, കോഴിക്കോട്,  ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമായിരിക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു...

എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞു; പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴുന്നു

എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് താഴുന്നു. മൂന്നു മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. മംഗലപ്പുഴ ഭാഗത്ത് 2.570 മീറ്ററായും കാലടിയില്‍...

മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം; അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍

മൂന്നിലവ് പഞ്ചായത്തില്‍ ഉണ്ടായത് വ്യാപക നാശം. അഞ്ചിടങ്ങളിൽ ഉരുള്‍പൊട്ടല്‍. റോഡുകള്‍ പലതും ഒലിച്ചു പോയി. മൂന്നിലവ് ചപ്പാത്ത് പാലം വഴിയുള്ള ഗതാഗതം നിലച്ചു. 400ലേറെ കുടുംബങ്ങള്‍ ദുരിതത്തിലും ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് ഇവിടെ കഴിയുന്നത്.കടപുഴ, ഇരുമാപ്ര,...

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ‘ഫിലമെന്റ് രഹിത കേരള’ പദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലാവ് പദ്ധതിയുടെ ഭാഗമായി ഈ ലക്ഷ്യത്തില്‍ എത്തുന്നതാണ് ഉചിതം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഫിലമെന്റ്...

‘പതിയെ രാജിയിലേക്ക് കടക്കും’; വ്യക്തമാക്കി മാർപാപ്പ

പതിയെ രാജിയിലേക്ക് കടക്കുമെന്ന് സൂചന നൽകി പോപ് ഫ്രാൻസിസ്. രാജിയെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും എന്നാൽ ഒരു പോപ്പ് രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.  മുട്ട് വേദന കാരണം തനിക്ക്...

പട്ടികവര്‍ഗ കുടുംബങ്ങളുടെ വഴിയടച്ച് വീട്ടുടമ; മതിലിന് മുകളില്‍ ദേശീയ പതാകയും

കോന്നി അടച്ചാക്കലില്‍ 15 പട്ടിക വര്‍ഗ കുടുംബങ്ങളുടെ നടവഴിയടച്ച് വീട്ടുടമ. അടച്ചാക്കല്‍ സ്വദേശി വിക്രമന്‍ എന്നയാളാണ് പതിനഞ്ചോളം പട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന വഴി കല്ലും മണ്ണും ഉപയോഗിച്ച് കെട്ടിയടച്ചത്. വഴിയടച്ച് കെട്ടിയതിന് മുകളില്‍...