Breaking News

പ്രശാന്തിനെ ആര്‍എസ്എസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല’; ഭൂമാഫിയയുമായി ചേര്‍ന്ന് നാടകമെന്ന് സിപിഐഎം

പ്രശാന്തിനെ ആര്‍എസ്എസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല'; ഭൂമാഫിയയുമായി ചേര്‍ന്ന് നാടകമെന്ന് സിപിഐഎം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യാശ്രമം നടത്തിയത് ഭൂമാഫിയയുടെ ആസൂത്രിത നീക്കമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി. സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നാടകത്തിന്റെ...

348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം

348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് പൂട്ടുവീണത്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ്...

‘എൻ്റെ വീട്ടുകാരേയും സുഹൃത്തുക്കളേയും വരെ വിളിച്ച് അയാൾ ശല്ല്യപ്പെടുത്തിയിരുന്നു,.. എന്തോ കുഴപ്പമുണ്ടെന്ന് അന്നേ തോന്നിയിരുന്നു’; നിത്യ മേനോൻ

മലയാളത്തിൽ അധികം സജീവമല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്‌സ് ഐസിന്...

ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങളോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. തനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്നാണ് ചിലർ കരുതുന്നതെന്നും അത് സങ്കടകരമാണെന്നും ആമിർ ഖാൻ പ്രതികരിച്ചു. ഈ മാസം 11നാണ്...

ക്ലാസ് റൂമില്‍ വെച്ച് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്‍ഷം കഠിന തടവും പിഴയും

അഞ്ച് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍...

മുല്ലപ്പെരിയാര്‍; ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂള്‍...

ഇനി ശബ്ദ ശല്യം വേണ്ട; പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനായി ബസുകളിലെ പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തില്‍ നോ-ഹോണ്‍, സൈലന്റ് സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു....

വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ഭിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ...

വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സുഭാഷ് ചന്ദ് രാജിവച്ച് സി പി എമ്മില്‍ ചേരുന്നു

വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സുഭാഷ് ചന്ദ് രാജിവച്ച് സി പി എമ്മില്‍ ചേരുന്നു. കേരള ഹൈകോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിയ്ക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍, തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍...

‘ആഭ്യന്തര കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തരുത്, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം പാടില്ല’; കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃത്വത്തേയും മറ്റ് ആഭ്യന്തര കാര്യങ്ങളേയും കുറിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി...