Breaking News

സ്വാതന്ത്ര്യദിന ഓഫർ; 330 ദിർഹത്തിന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റുകൾ നൽകി എയർഇന്ത്യ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ​ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള...

‘പ്രിയ, എന്നെ ഒന്ന് ശ്രദ്ധിച്ചോ, അല്ലെങ്കിൽ ചിലപ്പോ ഞാന്‍ വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്’; കുഞ്ചാക്കോ ബോബന്‍

സിനിമയിലെത്തിയ കാലത്ത് നിരവധി പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. നിരവധി അഭിമുഖങ്ങളില്‍ അന്ന് തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചൊക്കെ നടൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം  രാമന്റെ ഏദന്‍തോട്ടം...

ബിഷപ്പുമാരുടെ അസംതൃപ്തി, ജോസ് കെ മാണിക്ക് ഇടതു മുന്നണി വിടേണ്ടി വരുമോ?

കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന്  യാതൊരു ഗുണവുമില്ലന്നാണ്  ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കരുതുന്നത്. വളരെ ജൂനിയറായ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസിന്റെ മന്ത്രി. കാബിനറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് വായ് തുറക്കാന്‍...

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി: വനിതകൾക്കും അപേക്ഷിക്കാം

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബം​ഗ്ലൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ...

‘സാറയ്ക്ക് വേണ്ടി മുടി മുറിക്കാന്‍ പറഞ്ഞപ്പോള്‍ അത് റിസ്‌കല്ലേ എന്നാണ് ആദ്യം ചിന്തിച്ചത്’; അനശ്വര

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനശ്വര രാജൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ മെെക്കിലെ സാറ എന്ന കഥാപാത്രത്തിനായി വേണ്ടി നടി മേക്കൊവർ നടത്തിയിരുന്നു. അതിനെപ്പറഅറി...

മുല്ലപ്പരിയാര്‍ ഡാം സുരക്ഷിതമാണ്, ആശങ്ക വേണ്ടെന്ന് തമിഴ്‌നാട്; പിണറായി വിജയന് സ്റ്റാലിന്റെ കത്ത്

മുല്ലപ്പെരിയാര്‍ ഡാം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. റൂള്‍ കര്‍വ് അനുസരിച്ചാണ് പ്രളയനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. കേന്ദ്ര ജലക്കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം...

തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും.  ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...

അഭിനയിക്കാൻ മാത്രമല്ല, മലയാളത്തിൽ ഡബ്ബ് ചെയ്യാനുമറിയാം:ഗുരു സോമസുന്ദരം

മലയാളത്തിൽ അഭിനയിക്കാൻ മാത്രമല്ല സംസാരിക്കാനും സാധിക്കുമെന്ന് തെളിയിച്ച് ഗുരു സോമസുന്ദരം. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി...

തന്റെ ബാറ്റിംഗ് പൊസിഷനിൽ കാര്‍ത്തിക് തൃപ്തനായിരുന്നില്ല, വെളിപ്പെടുത്തി രോഹിത്

2018 നിദാഹാസ് ട്രോഫി ഫൈനലിൽ, അതായത് ഫിനിഷറായി തന്റെ വരവ് പ്രഖ്യാപിച്ചപ്പോൾ, ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ഒരു ദിവസം കൊണ്ട് ഇന്ത്യയുടെ ഹീറോ ആയത് ചരിത്രമാണ്. തോൽവി ഉയർപ്പിച്ച മത്സരമാണ്...

നിതീഷ് കുമാര്‍ രാജിവെച്ചു; ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ചു

ബിഹാറില്‍ നിര്‍ണാക രാഷ്ട്രീയ നീക്കങ്ങള്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ...