Breaking News

’ഹർ ഘർ തിരംഗ’; 30 കോടി പതാകകൾ വിറ്റു; വരുമാനം 500 കോടി

‘ഹർ ഘർ തിരംഗയുടെ ഭാഗമായി ഈ വർഷം വിറ്റഴിഞ്ഞത് 30 കോടിയിലധികം പതാക. കഴിഞ്ഞ 15 ദിവസത്തിനിടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി...

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാൻ സമയമായിട്ടില്ലെന്ന് വിജയ് ദേവെരകൊണ്ട

തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാൻ സമയമായിട്ടില്ലെന്ന് വിജയ് ദേവെരകൊണ്ട. ആളുകൾ എന്നെ ‘സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നും. ഞാൻ വളരെ ചെറുപ്പമാണ്, സൂപ്പർ സ്റ്റാർ എന്ന് വിളിക്കപ്പെടാൻ താൻ ഒരുപാട്...

ബസ് അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 7 ആയി; അനുശോചിച്ച് രാഷ്ട്രപതി

ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി. ഗുരുതരമായി പരുക്കേറ്റവരെ എട്ട് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്....

ബിഹാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ബിഹാർ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ ആഭ്യന്തരം,പൊതു ഭരണം,ക്യാബിനറ്റ് സെക്രട്ടറിയറ്റ് എന്നീ വകുപ്പുകൾ കൂടി നിർവഹിക്കും. ഉപമുഖ്യമന്ത്രി തേജസ്വി യാഥവ് പൊതുമരാമത്ത്, ആരോഗ്യം, ഭവന നിർമ്മാണം,നഗര വികസനം, ഗ്രാമാവികസനം എന്നീ വകുപ്പുകൾ...

‘ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്തില്ല’; കേന്ദ്രം സുപ്രിംകോടതിയില്‍

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികള്ഡ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്ക്...

പ്രശസ്ത നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു.

പ്രശസ്ത നോവലിസ്റ്റ് നാരായന്‍ (82) അന്തരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെ കൊച്ചി സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അഡ്മിറ്റ് ആയത്. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലയരന്മാരുടെ ജീവിതം പ്രമേയമാക്കിയ കൊച്ചരേത്തി ആണ് പ്രഥമ...

തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

തൃശൂർ മുല്ലശേരി മാനിനക്കുന്നിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുല്ലശേരി വാഴപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണനെ (62) ആണ് തൃശൂർ ഒന്നാം അഡീഷണൽ...

‘ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഏൽപ്പിക്കുക’; ഫ്ലാഗ് കളക്ഷൻ ഡ്രൈവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ദേശസ്നേഹത്തിന്റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ ഡ്രൈവിനെക്കുറിച്ചുള്ള ഒരു ഇൻഫോഗ്രാഫിക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ...

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം അത്ഭുതകരം; അമിത്ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച മാർഗങ്ങളിൽ എല്ലാവരോടും അണിചേരാനും ആഭ്യന്തരമന്ത്രി...

14കാരനെ പീഡിപ്പിച്ചു; തൃശൂരില്‍ പള്ളി ഇമാം അറസ്റ്റില്‍

തൃശൂരില്‍ പോക്‌സോ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍. മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്. 52 വയസാണ്.തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ...