Breaking News

ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന്  നിതിന്‍ ഗഡ്കരിപുറത്ത്

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതിന്‍ ഗഡ്കരി പുറത്ത്. ഗഡ്കരിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്് ചൗഹാനും പുറത്തായിട്ടുണ്ട്. ഇവര്‍ക്കു പകരം കര്‍ണാടക മുന്‍...

വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹം: കെ സുധാകരന്‍ എംപി

സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയിന്‍ മേല്‍...

കേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: കാൻസർ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി...

തീരസംരക്ഷണത്തിന്‌ 2400 കോടിയുടെ കേന്ദ്രസഹായം തേടി

തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി മന്ത്രി വി അബ്ദുറഹിമാൻ. കേന്ദ്ര മത്സ്യബന്ധന- മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. ഇക്കാര്യം പരിശോധിച്ച്‌ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി...

നവീന്‍ രാഖി കെട്ടുന്നതില്‍ ഷാജഹാന് എതിര്‍പ്പുണ്ടായിരുന്നു; ഇത് കൊലപാതകത്തിന് കാരണമായെന്ന് പൊലീസ്

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ നവീന്‍ കൈയില്‍ രാഖി കെട്ടുന്നതില്‍ ഷാജഹാന് എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ഉള്‍പ്പെടെ കൊലപാതകത്തിന് കാരണമായെന്ന് പാലക്കാട് ജില്ലാ...

ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ...

സിപിഐഎമ്മിന് കീഴടങ്ങി മിണ്ടാതിരിക്കുക എന്നല്ലാതെ സിപിഐക്ക് മുന്നിലെന്ത് ? ലോകായുക്ത പിണയ്ക്കുന്ന കുടുക്കുകൾ

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ ബഹിഷ്‌കരണം. ഇത്തവണ മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പ് പ്രഖ്യാപനം.ആരോപണ വിധേയനായ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞതവണ മന്ത്രിസഭ ബഹിഷ്‌കരിച്ചത് എങ്കിൽ ഇത്തവണ നയപരമാണ് കാര്യങ്ങൾ. ലോകായുക്ത...

എന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം; ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് ശരിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സുഹൃത്ത് എഡു അഗ്വറെയുടെ ഇൻസ്റ്റാ പോസ്റ്റിൽ കമൻ്റായാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്...

ഇടുക്കിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷം തടവ്

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇടുക്കി മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ...