Breaking News

കുടിച്ചോ, ഇഷ്ടംപോലെ കുടിച്ചോ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍; അതിനൊരു കാരണമുണ്ട്

കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന്‍ സര്‍ക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം രാജ്യത്തെ യുവാക്കള്‍ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യം ശ്രമിക്കുന്നതിനിടെ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി...

ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം; അതിജീവിതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അതിജീവിതയ്ക്ക് ആശ്വാസ നടപടിയുമായി ഹൈക്കോടതി.28 ആഴ്‌ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി. പെൺക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു.ഗർഭം...

എല്ലാക്കാലവും മന്ത്രിയാക്കാനൊന്നും പറ്റില്ല’; സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികളില്‍ പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ നിതീഷ് കുമാറിന് തലവേദനയായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികള്‍. തന്നെ മന്ത്രിയാക്കാത്തതില്‍ ജെഡിയു മുതിര്‍ന്ന നേതാവ് ബീമാ ഭാരതി ഇടഞ്ഞുനില്‍ക്കുന്നതാണ് നിതീഷ് കുമാറിന് മുന്നിലെ...

യുവാക്കൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കിയത് പാർട്ടി പ്രവർത്തകർ’; നന്ദുവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ. കുടുംബത്തിന്റെ പരാതിയിൽ പറയുന്നവർ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. യുവാക്കൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കിയത് പാർട്ടി പ്രവർത്തകരാണ്. നന്ദു ട്രെയിൻ തട്ടി മരിച്ചത്...

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്.ദൂരെയൊരിടത്ത് ജോലി...

ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ.. അതെവിടെ? കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി

മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാർത്ത അഭയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരുപാട് വേദനയോടെ പങ്കുവെച്ച പോസ്റ്റിന്...

തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ’; ന്നാ താൻ കേസ് കൊട് ശ്രദ്ധ നേടി അടുത്ത പോസ്റ്റർ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ പുറത്ത് വന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍...

ചൈനീസ് ചാരക്കപ്പലിനെ ഉപഗ്രഹ സിഗ്നല്‍ കവചത്തില്‍ തളച്ച് ഇന്ത്യ

ചൈനീസ് ചാരക്കപ്പലിനെ ഉപഗ്രഹ സിഗ്നല്‍ കവചത്തില്‍ തളച്ച് ഇന്ത്യ. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഉയര്‍ത്തുന്ന സുരക്ഷാഭീഷണി രണ്ട് ജി സാറ്റ് 7 ഉപഗ്രഹങ്ങളും ആര്‍.ഐ.സാറ്റും എമിസാറ്റ്...

മഹാരാഷ്ട്രാ തീരത്ത് നിന്ന് ആയുധം നിറച്ച ബോട്ട് കണ്ടെത്തി

എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരവും വെടിക്കോപ്പുകളുമുള്ള ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര തീരത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചിന്റെ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ നിന്ന്...

പറന്നുകയറിയ ഉയരങ്ങൾ; ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിലെ ആദ്യ മലയാളി പെൺകുട്ടി

സന്തോഷത്തോടെ ജീവിക്കാൻ നമ്മെ ഒക്കെ പ്രേരിപ്പിക്കുന്നത് സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങളിലേക്കുള്ള ഓരോ ശ്രമങ്ങളും നമുക്ക് പ്രതീക്ഷയും പ്രത്യാശയുമാണ്. അതുകൊണ്ടാണ് ജീവിതത്തിൽ നേടുന്ന ഓരോ വിജയങ്ങളും നമ്മൾ ആഘോഷിക്കുന്നത്. അങ്ങനെ തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കിയ പെൺക്കുട്ടിയെ...