വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസ്; അഞ്ച് പ്രതികള്‍ പിടിയില്‍
വാളയാറില്‍ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പുറത്ത് നിന്നെത്തിയവര്‍ ബസില്‍ കയറി...