Breaking News

ഫെഡായ് കൊച്ചി ചാപ്റ്റര്‍ പുനഃ സംഘടിപ്പിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ ആതിഥ്യത്തില്‍ ഫോറിന്‍ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഫെഡായ് അംഗങ്ങളായ 30 ഓളം...

നടപടികൾ തുടങ്ങി നാലുമാസമായിട്ടും ഉത്തരവിറങ്ങിയില്ല; സോഫ്റ്റ്‌വെയറിനെ പഴിചാരി മേൽഉദ്യോഗസ്ഥർ

VHSE പൊതുസ്ഥലംമാറ്റ ഉത്തരവിറക്കാതെ വെക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം. എന്നാൽ ഇകൊല്ലത്തെ പൊതുസ്ഥലമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത് ഏപ്രിൽ 22 നാണ്. ഓൺലൈനിലാണ് എല്ലാ നടപടികളും നടത്തുന്നതെങ്കിലും അസാധാരണമായ താമസം നേരിടിരുന്നു എന്നാണ് സ്ഥലമാറ്റം ആഗ്രഹിച്ച്...

ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശമടങ്ങിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍...

കിഡ്സ് ഫസ്റ്റ്”; വിവാഹ മോചന ശേഷം ആദ്യമായി പൊതുവേദിയിൽ ഒന്നിച്ച് ധനുഷും ഐശ്വര്യയും

ഏതാനും മാസങ്ങൾക്ക് മുൻപാണ് തമിഴ് നടൻ ധനുഷും ഭാ​ര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. ഇരുവരും വേർപിരിഞ്ഞ വിവരം സോഷ്യൽ മിഡീയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോയാണ്...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍സ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ...

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോന്നിയിൽ എസ്ഐക്ക് നേരെ ആക്രമണം

കോന്നിയിൽ എസ്ഐ ക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്. കോന്നി എലിയായ്ക്കലിൽ വച്ചാണ് ആക്രമണം ഉണ്ടായത്.റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു...

മോശം കാലാവസ്ഥ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം...

‘സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ’; സിഐയുടെ സംസാരത്തില്‍ പ്രകോപിതനായി മന്ത്രി അനില്‍; വാക്കേറ്റം; ഓഡിയോ പുറത്ത്

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. പീഡന പരാതിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്. ഇതിന്റെ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സൂരജ് പാലാക്കാരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നാണ്...

കലാരംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ റമ്മിയെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരം’; നിയമഭേദഗതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം...