Breaking News

പാകിസ്താന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിൽ; പ്രളയക്കെടുതിയിൽ മരണം 1136

പാകിസ്താനിൽ പ്രളയക്കെടുതി രൂക്ഷം. രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകൾക്കിടെ പാകിസ്താൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും ഭീകരമായ പ്രളയമാണിത്. ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. പ്രളയക്കെടുതിയിൽ ഇതുവരെ...

കോൺഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും, ഭാരത് ജോഡോ യാത്ര വിൽ ഗോ ഓൺ എന്ന് ജയറാം രമേശ്

സെപ്തംബർ ഏഴ് മുതൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ്സിന്റെ സഞ്ജീവനിയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. സംസ്ഥാന തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് നടത്തുന്ന പരിപാടിയല്ല ഇത്. മറിച്ച് സാമ്ബത്തികമായിട്ടും മതപരമായിട്ടും വിഭജിക്കപ്പെടുന്ന രാജ്യത്ത്...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം...

മഴ മുന്നറിയിപ്പിലെ വീഴ്ച സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; കേരളം വലിയ അപകട മേഖലയായി മാറിയെന്ന് വിമര്‍ശനം

മഴ മുന്നറിയിപ്പിലെ വീഴ്ച നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാന്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പല ജില്ലകൡും മഴ മുന്നറിയിപ്പില്‍ നിരവധി അപാകതകളുണ്ട്. കേരളം...

സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്; ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പാലക്കാട് സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍...

നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ അറസ്റ്റിൽ

നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകനായ ഭവ്നിന്ദറിനെ പോലീസ് അറസ്റ്റ്...

ഇന്ത്യ കളിച്ചത് പന്ത്രണ്ട് താരങ്ങളുമായി, തുറന്നടിച്ച് മിക്കി ആർതർ

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ടീം ഇന്ത്യ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തുന്നത് മുതൽ 17 പന്തിൽ 33 റൺസ് അടിച്ചുകൂട്ടുന്നത്...

ശമ്പളം നല്‍കാന്‍ ബാധ്യതയില്ല; ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ‘കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല’. ശമ്പള വിതരണത്തിന് ധനസഹായം നല്‍കണമെന്ന വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി; ബില്‍ സഭയില്‍

ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയില്‍ വന്നത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് എതിരായ വിധി നിയമസഭാ പരിശോധിച്ച തീരുമാനമെടുക്കും. എന്നാല്‍ ഭേദഗതിക്ക്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ല

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.ഗെഹ്ലോട്ടിനോട് മത്സരിക്കാന്‍ സോണിയാ ഗാന്ധി...