Breaking News

സ്വർണ വിലയിൽ നേരിയ ഇടിവ്

സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 170 രൂപ കുറഞ്ഞ് സ്വർണ വില ( 22 കാരറ്റ് ) 47,150 ൽ എത്തി. 24 കാരറ്റ് സ്വർണത്തിന് 51,430 രൂപയാണ് ഇന്നത്തെ വില. 

കേരളത്തിന് പുറമെ ഹൈദരാബാദ്, ബംഗളൂരു, വിശാഖപട്ടണം എന്നിവിടങ്ങളിലും സ്വർണവില ( 24 കാരറ്റ് ) 10 ഗ്രാമിന് 51,430 രൂപയാണ്. 22 കാരറ്റിന് 47,150 രൂപുയം.

ഒരു കിലോ വെള്ളിക്ക് 60,000 രൂപയാണ് വില.