Breaking News

മോദി കൊച്ചിയില്‍ :’ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിന്‍ സര്‍ക്കാര്‍

കേരളം  സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കസവുമുണ്ടും നേര്യതും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തി. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.,നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍...

ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്

രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. സംഭവം നടന്ന ഉടന്‍ പൊലീസ്...

കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം

കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏരൂർ അയിലറ സ്വദേശി അജീഷ് കുമാർ (28) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണതാണെന്ന് സംശയം. താലൂക്ക് ആശുപത്രിയിലെ പഴയകെട്ടിടത്തിന്‍റെ പിൻഭാഗത്താണ് മൃതദേഹം...

പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; പ്രതികളിലൊരാൾ മുൻപ് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി

ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാൾ മുൻപ് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് റിപ്പോർട്ട്. ഒന്നാം പ്രതിയായ ഷാരൂഖ് ഖാന് പെട്രോൾ സംഘടിപ്പിച്ചുനൽകിയ നയീം ഖാൻ അഥവാ...

ബസ്സില്‍ തിരക്ക് കൂടിയപ്പോള്‍ മോശമായി സ്പര്‍ശിച്ചു, ലുലു മാളില്‍ വച്ചും മോശം പെരുമാറ്റം: മീനാക്ഷി

ബസ്സില്‍ വച്ചുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി. സിനിമ സെറ്റില്‍ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ പറ്റുമോയെന്ന് ചേദിച്ചാല്‍ പറയാന്‍ പറ്റില്ല...

മാർക്കറ്റ്‍ഫെഡ് എംഡി നിയമനം ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി; സനിൽ എസ് കെയുടെ നിയമനം റദ്ദാക്കി

മാർക്കറ്റ്‍ഫെഡ് എംഡിയായി സനിൽ എസ്.കെ.യെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷൻ ബെഞ്ചാണ്, നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി റദ്ദാക്കിയത്. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും...

ബിസിസിഐ കച്ചവടസ്ഥാപനം പോലെ: സുപ്രീംകോടതി

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രവർത്തനങ്ങൾ വാണിജ്യപരമായ സ്വഭാവമുള്ളതാണ്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമത്തിലെ വ്യവസ്ഥകൾ ആകർഷിക്കുന്നതിനുള്ള ഒരു “ഷോപ്പ്” എന്ന് വിളിക്കാം, അതിനാൽ തന്നെ ഇത്തരം സ്ഥാപനങ്ങൾക്കു ബാധകമായ എംപ്ലോയീസ് സ്റ്റേറ്റ്...

റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

ശതകോടീശ്വരൻ മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ തലമുറ കൈമാറ്റം പ്രഖ്യാപിച്ചു. റീട്ടെയിൽ നേതൃത്വ നിരയിലേക്ക് ആകാശിനെയും ഇഷയെയും നിയമിച്ചതിനോടൊപ്പം പുതിയ ഊർജ്ജ യൂണിറ്റ് ഇളയ മകൻ അനന്തിനും നൽകി. എന്നാൽ മുകേഷ് അംബാനി വിരമിക്കില്ല....

നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

പണപ്പെരുപ്പത്തെ അതിജീവിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ നിരവധി സ്വകാര്യ മേഖലാ ബാങ്കുകൾ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ...

ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്; ഓഗസ്റ്റിലെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി.  തുടർച്ചയായ ആറാം  മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക്...