മിൽമ: ഓണക്കാലത്ത് രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ഓണക്കാലത്ത് മികച്ച നേട്ടം കൊയ്ത് മിൽമ. ഇത്തവണ മിൽമയുടെ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. സെപ്തംബർ നാലു മുതൽ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം, മലബാർ മേഖല യൂണിയൻ 7.18...