Breaking News

‘പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം’; പൊലീസ് കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി

ക്യാൻസൽ ചെയ്‌തോളൂ…നമുക്ക് തിരുവനന്തപുരത്തു ഇന്ന് വാഹനം വന്നിട്ടുണ്ട്.പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സംസ്ഥാനത്തെ പൊതു അന്തരീക്ഷം തകർക്കാനുള്ള ശ്രമം...

മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ദമ്പതികൾക്കെതിരെ പരാതി

മില്‍മയുടെ ഓഫീസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചു. എറണാകുളം ഇടപ്പള്ളിയിലെ മില്‍മ ഓഫീസില്‍ അക്കൗണ്ട്...

സമുദായ സംഘർഷങ്ങൾക്കായി പ്രവർത്തിക്കുന്നു: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നതായി ഫഡ്‌നാവിസ്

നാഗ്‌പുർ: ഇന്ത്യയിൽ അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ടിന് വൻ പദ്ധതികളുണ്ടെന്നും സമുദായ സംഘർഷങ്ങൾക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട്...

അതിമധുരത്തിന്റെ ആശങ്ക വേണ്ട; ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാം

ചോക്ലേറ്റ് എന്നാൽ മധുരം കൂടുതലെന്നും പൊതുവെ ആരോഗ്യത്തിനും പല്ലിനും നല്ലതല്ല എന്ന ആശങ്ക പലർക്കും ഉണ്ട്. പക്ഷെ ഈ കാര്യങ്ങൾ പൂർണ്ണമായും സത്യമല്ല. ചോക്ലേറ്റ് കഴിക്കുന്നത് കാരണം നമ്മൾ പോലും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്...

ഉന്നത ജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാകില്ലെന്ന് പറഞ്ഞാണ് അന്ന് ആ സിനിമയിൽ നിന്ന് ഒഴിവാക്കിയത്:ഷമ്മി തിലകൻ

സിനിമാ രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളിൽ നിന്നും തന്നെ പലരും മാറ്റി നിർത്താനുള്ള കാരണം തന്റെ ജാതിയാണെന്നാണ് ഷമ്മി തിലകൻ പറയുന്നത്....

ഭാവിവരൻ ഇങ്ങനെയായിരിക്കണം; ബോൾഡായ പൊലീസ് കഥപാത്രങ്ങൾ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്: മാളവിക ജയറാം

തന്റെ ഭാവിവരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്ന് പറ‍ഞ്ഞ് മാളവിക ജയറാം. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാളവിക തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പവും സിനിമയിലേക്ക് എത്തുകയാണെങ്കിൽ ചെയ്യാൻ പോവുന്ന കഥാപാത്രത്തെ കുറിച്ചും പറഞ്ഞത്....

റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ പിതാവിനെയും സഹോദരനെയും ബിജെപിയിൽ നിന്ന് പുറത്താക്കി

ബിജെപി നേതാവിൻ്റെ മകൻ 19കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കുടുംബത്തിനെതിരെ നടപടി. പ്രതി പുൽകിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹൊദരനെയും ബിജെപിയിൽ നിന്ന് പുറത്താക്കി. വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാണ് പുൽകിതും കൂട്ടാളികളും ചേർന്ന്...

‘അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു’; തോമസ് ഐസക്കിനെതിരെ ഇഡി

മസാല ബോണ്ട് കേസില്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ തോമസ് ഐസക് ശ്രമിക്കുന്നെന്ന് ഇഡി. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി അപക്വമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. വസ്തുത വിരുദ്ധമായ ആരോപണമാണ് ഇഡിക്കെതിരെ നടത്തുന്നതെന്നും ഇഡിയുടെ...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ശശി തരൂര്‍ പത്രിക വാങ്ങി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണതതിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 28 നായിരിക്കും ഗലോട്ട്...

പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നു, മുഖ്യമന്ത്രി ഹര്‍ത്താല്‍ ആക്രമണത്തെ തള്ളിപ്പറയാത്തത് വിസ്മയകരം: വി.ഡി സതീശന്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമണത്തെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയകരമാണ്. ഒരുമണിക്കൂര്‍ തൃശൂരില്‍ പ്രസംഗിച്ചിട്ടും മുഖ്യമന്ത്രി ഹര്‍ത്താല്‍ പരാമര്‍ശിച്ചില്ല. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസിന്റെ അസാന്നിധ്യമുണ്ടായിരുന്നെന്നും അദ്ദേഹം...