Breaking News

നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്....

ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിന്; സിൽവർ ലൈനിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍തയ്യാറാക്കുന്നതിന് മുൻപ് എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലാത്ത ഒരു പദ്ധതിക്ക് എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന്...

ലോകത്തിലെ മികച്ച വിമാനക്കമ്പനി; ആദ്യ ഇരുപതിൽ ഇന്ത്യയുടെ ഈ എയർലൈൻ

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത്. 2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താര. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ്...

ആളും അരങ്ങുമൊരുങ്ങി; കളി ഇനി കാര്യവട്ടത്ത്

മൂന്ന് വർഷത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് കേരളത്തിലേക്ക് മടങ്ങിയെത്തുകയാണ്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത്തെ മാത്രം...

ശ്രീനാഥ് ഭാസി അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509) ലൈംഗിക ചുവയോടെ സംസാരിക്കല്‍(...

രാജസ്ഥാനില്‍ രാഹുലിന് സംഭവിച്ചത് തന്ത്രപരമായ പാളിച്ച, തന്നെ അധ്യക്ഷനാക്കാതിരിക്കാന്‍ ഗെഹലോട്ട് തന്നെ കളിച്ച കളിയില്‍ ഹൈക്കമാന്‍ഡ് വീണു

അശോക് ഗെഹലോട്ടിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ...

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന

മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇന്നും റെയ്ഡ്. മട്ടന്നൂര്‍, നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍...

എകെജി സെന്റര്‍ ആക്രമണം: ടീഷര്‍ട്ട് കായലിലെറിഞ്ഞെന്ന് ജിതിന്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനുമായി പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലില്‍ ഉപേക്ഷിച്ചതായി ജിതിന്‍ മൊഴി നല്‍കിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു...

‘ഡെമോക്രാറ്റിക് ആസാദ്’; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ 26ന് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി...

റിമി ടോമിക്ക് കത്ത് നല്‍കി അജ്ഞാത സുന്ദരി; സന്തോഷം പങ്കുവെച്ച് താരം

വിമാന യാത്രയ്ക്കിടെ തനിക്ക് അവിചാരിതമായി ലഭിച്ച ഒരു കത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. വിദേശ യാത്ര കഴിഞ്ഞ് വിമാനത്തില്‍ നിന്നിറങ്ങുന്നതിനു തൊട്ടു മുന്‍പ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് തനിക്ക് കത്ത് നല്‍കിയത്....