Breaking News

‘എല്ലാം ശരിയാകുമെന്ന് കരുതി ജീവിക്കുമ്പോഴും ചിലര്‍ വീണ്ടും വേദനിപ്പിക്കുന്നു’; അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് ഭാവന

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി ഭാവന. വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മിഡിയയില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ഭാവനയ്ക്ക് നേരെ അടുത്ത ദിവസങ്ങളില്‍ നടന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഭാവന അധിക്ഷേപ കമന്റുകള്‍ക്ക്...

വാഹനങ്ങളിലെ രൂപമാറ്റം, മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്‍ഗരേഖയിലുള്ളത്....

ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്, ഇന്നും അതോർക്കുമ്പോൾ എനിക്ക് സങ്കടം വരും; ലക്ഷ്മി രാമകൃഷ്ണൻ

നിർമ്മാതാവ്, സംവിധായിക, അഭിനയത്രി തുടങ്ങി എല്ലാ മേഖലയിലും തന്റെതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ലക്ഷ്മി രാമകൃഷ്ണൻ. നിരവധി റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ജീവിത കഥ കേൾക്കുന്ന ലക്ഷ്മി തന്നെ ഏറ്റവും കൂടുൽ വേദനിപ്പിച്ച ഒരു...

രാജ്യത്തെ ഏറ്റവും മികച്ച റോഡുകള്‍ കേരളത്തില്‍: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഇന്ത്യയില്‍ ഏറ്റവും മികച്ച റോഡുകളുള്ളത് കേരളത്തിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചെറിയ റോഡ് തകര്‍ച്ചകളെ ഊതിവീര്‍പ്പിച്ച് ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി- സദാനന്ദപുരം...

കാട്ടാക്കടയില്‍ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച സംഭവം, അറസ്റ്റ് വൈകുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കാട്ടാക്കടയില്‍ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി 28 ന് പരിഗണിക്കും. കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ...

പോപ്പുലര്‍ ഫ്രണ്ടിന്റെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം നല്‍കിയ മലയാളികളുടെ ലിസ്റ്റ് എന്‍ ഐ എ ശേഖരിച്ചു, അറസ്റ്റുണ്ടാകുമെന്ന് സൂചന

പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികള്‍ കുടുങ്ങും. ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്തയാളുകളുടെ ലിസ്റ്റ്് എന്‍ ഐ എ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ശേഖരിച്ചുകഴിഞ്ഞു. ഉത്തരേന്ത്യയിലും വടക്കുകിഴക്കാന്‍...

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് വരെ അയച്ചു; ദുരനുഭവം പങ്കുവെച്ച് പൊട്ടിക്കരഞ്ഞ് ലക്ഷ്മി വാസുദേവന്‍

ഓണ്‍ലൈന്‍ വായ്പ ആപ്പ് തട്ടിപ്പില്‍ പണവും മാനവും നഷ്ടപ്പെട്ടെന്ന് നടി ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം നടി പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത്. മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തോടെ ഫോണ്‍ ഹാക്കായെന്നും ഭീഷണിപ്പെടുത്തി പണം...

കേരളത്തിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ പിടിക്കാന്‍ ബി.ജെ.പി, പുതിയ കര്‍മ്മപദ്ധതിയുമായി ജെ.പി നദ്ദ

കേരളത്തില്‍ വിജയസാദ്ധ്യതയുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീട്...

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി, എതിര്‍പ്പറിയിച്ച് യൂണിയനുകള്‍, ഇന്ന് ചര്‍ച്ച

കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിഷ്‌കരണങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനായി തൊഴിലാളി സംഘടനാ നേതാക്കളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. യൂണിയനുകള്‍ എതിര്‍പ്പറയിച്ചിട്ടുളള സാഹചര്യത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുക. വൈകീട്ട്...

മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്

മഠം അധികൃതര്‍ തന്നെ മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നില്‍ നാളെ സത്യഗ്രഹ സമരം നടത്തും. ”അനുകൂല കോടതി വിധിയുണ്ടായിട്ടും ഉപദ്രവം തുടരുന്നു....