Breaking News

പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് പിണറായി സർക്കാർ: കെ. സുരേന്ദ്രൻ

കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും പിണറായി സർക്കാർ അവർക്കെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ...

കോവിഡ് കാലത്ത് എടുത്ത അക്രമസ്വഭാവമില്ലാത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും

കോവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുമുതല്‍ നശീകരണം തുടങ്ങിയുള്ള ഗൗരവമായ കുറ്റങ്ങള്‍ക്കെടുത്ത കേസുകള്‍ നിലനില്‍ക്കും....

യാത്രയ്ക്കിടെ പ്രസവ വേദന; വണ്ടിനിർത്തി റോഡരികിൽ പ്രസവിച്ചു, പൊക്കിൾകൊടി മൊബൈൽ ചാർജറുകൾ കൊണ്ട് കെട്ടി ഭർത്താവ്! യുവതിയുടെ അനുഭവം

യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. ശുശ്രൂഷ നൽകി സംരക്ഷിച്ചത് ഭർത്താവും. ഈ അനുഭവം ഇപ്പോൾ സൈബറിടത്ത് നിറയുകയാണ്. യുഎസിൽ നിന്നുള്ള എമിലി വാഡെൽ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ...

തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി! കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വിദ്യാര്‍ഥിയാണെന്ന തെളിവും വേണ്ട: രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ടി വന്നില്ല, രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ ടിക്കറ്റ് വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി. ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍...

ആദ്യ ഭാര്യ ഗർഭം ധരിക്കുന്നില്ല, മറ്റൊരു വിവാഹം കഴിച്ചു; രണ്ടാമതും ജനിച്ചത് പെൺകുട്ടി! പ്രസവിച്ചു കിടക്കുന്ന രണ്ടാം ഭാര്യയെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി ഭർത്താവിന്റെ കൊടുംക്രൂരത, അറസ്റ്റ്

രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ രണ്ടാം ഭാര്യയെ വിഷം കുത്തി വെച്ചു കൊലപെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ജൂലൈ 30നായിരുന്നു സംഭവം. മഹബൂബാബാദ് ജില്ലയിലെ ഡോർനക്കൽ മണ്ഡലത്തിലെ ബോഡ്രായ് തണ്ട സ്വദേശിയായ 42...

ഹൈക്കോടതി നിർദേശവും തള്ളി സ്റ്റാലിൻ സർക്കാർ; സുരക്ഷ ഒരുക്കാൻ നിലവിൽ സാധ്യമല്ല, ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല!

ചെന്നൈ: ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് എംകെ സ്റ്റാലിൻ സർക്കാർ. മാർച്ചിന് അനുമതി നൽകണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയ നിർദേശം...

പോപ്പുലര്‍ ഫ്രണ്ട് നിരോധന നടപടികളുടെ പേരില്‍ ആരെയും വേട്ടയാടരുത്: മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന പൊലീസെടുക്കുന്ന നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും അതിന്റെ പേരില്‍ ആരെയും വേട്ടയാടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനാശ്യ തിടുക്കവും വീഴ്ചയും ഇതില്‍ പാടില്ലന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ...

നെഗറ്റിവായ കമന്റുകൾ വായിച്ചുകൊണ്ട് എനര്‍ജി കളയാറില്ല: നിമിഷ സജയൻ

സിനിമയിൽ വന്നകാലം മുതൽ തന്നെ സോഷ്യല്‍ മീഡിയയിൽ തുടർച്ചയായി സൈബര്‍ ആക്രമണം നേരിടുന്ന താരമാണ് നിമിഷ സജയൻ. മികച്ച വിജയം നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പുറത്തിറങ്ങിയപ്പോഴും നിമിഷക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തനിക്ക്...

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

കൊളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫിസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉടൻ ആരംഭിക്കുമെന്നാണ്...

ബ്രിഹാൻ മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; ശിവസേനയെ പരാജയപ്പെടുത്താൻ അമിത് ഷായെ വെല്ലുവിളിച്ച് ഉദ്ധവ്

മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയെ പരാജയപ്പെടുത്താൻ അമിത് ഷായെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് കൂടുതൽ ആഴത്തിലുളള മുറിവേൽപിക്കണമെന്ന് മുംബൈയിൽ നടന്ന പാർട്ടി യോഗത്തിൽ അമിത് ഷാ...