Breaking News

വിഎസുമായി ഒരിക്കല്‍ പോലും കലഹിക്കാതെ; പിണറായിക്കൊപ്പം നിന്ന കോടിയേരി

പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയില്‍ സഞ്ചരിച്ച കാലത്ത് സംശയമില്ലാതെ പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കല്‍ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികള്‍ നേരിട്ടപ്പോള്‍ കോടിയേരിക്കെതിരേ ഒരിക്കലും...

കോടിയേരി: അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തിലൂടെ വളര്‍ന്ന സഖാവ്

അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുപതാം വയസ്സില്‍ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ വളര്‍ത്താന്‍ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ബാലകൃഷ്ണന്റെ പഠനം സാധ്യമാക്കിയത്. പതിനെട്ടാം...

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി 8. 40 ഓടയാണ് മരണം സ്ഥീരീകരിച്ചത്....

യൂണിഫോമിറ്റിയല്ല, യൂണിറ്റി; സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ കേന്ദ്രത്തിനെതിരെ എം.കെ സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്റ്റാലിന്റെ വിമര്‍ശനം. അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍...

കൊവിഡ് സേവന ഘട്ടത്തിൽ ജീവൻ നഷ്ട്ടമായ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

കൊവിഡ് ബാധിച്ചോ കൊവിഡ് ഡ്യൂട്ടിക്ക് ഇടയിലോ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി; കോടിയേരിയെ കാണാന്‍ നാളെ ചെന്നൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് തിരിക്കും. ഇന്ന്...

കോവിഡില്‍ തകര്‍ന്നടിഞ്ഞ ലോകത്തെ കാത്തിരിക്കുന്നത് അതിലും ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂയോര്‍ക്ക്: ലോകം മുഴുവനും മരണ താണ്ഡവമാടിയ കോവിഡിനു ശേഷം മനുഷ്യനെ കാത്തിരിക്കുന്നത് ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് മനുഷ്യന് ഭീഷണിയായി തീരുക എന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍...

‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’: ദിൽഷയെ പരിഹസിച്ച് നിമിഷ

കൊച്ചി: ബിഗ്ഗ് ബോസ് ഹൗസിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് ദില്‍ഷ പ്രസന്നനും നിമിഷയും. ബിഗ്ഗ് ബോസ് ഹൗസിനുള്ളിലായിരുന്നപ്പോള്‍ നിമിഷയുടെ വസ്ത്രധാരണത്തെ ദില്‍ഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയില്‍ അല്പം കൂടെ മാന്യമായ...

കാട്ടാക്കട മർദ്ദനം: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു-കെ.എസ്.ആർ.ടി.സി

കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളെന്ന് കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധം. വിദ്യാർത്ഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ, കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാതെ...

ഡല്‍ഹിയിലിരുന്ന് സ്വീഡനിലുള്ള കാര്‍ ഓടിച്ച് പ്രധാനമന്ത്രി; വീഡിയോ

5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാര്‍ ഡല്‍ഹിയിലിരുന്ന് ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈല്‍ കോണ്‍ഗ്രസ് 2022ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയുടെ ‘ടെസ്റ്റ് ഡ്രൈവ്’. മൊബൈല്‍ കോണ്‍ഫറന്‍സിലെ എറിക്സണ്‍ ബൂത്തിലിരുന്നാണ് പ്രധാനമന്ത്രി സ്വീഡനിലുള്ള...