Breaking News

എഥനോൾ ചേർക്കാത്ത പെട്രോളിന് പുതിയ നികുതി, വിജ്ഞാപനം പുറപ്പെടുവിച്ച് ധനമന്ത്രാലയം

എഥനോൾ, മറ്റ് ജൈവ ഇന്ധനം എന്നിവ കലർത്താത്ത പെട്രോളിന് അധിക നികുതി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എഥനോളോ മറ്റു ജൈവ ഇന്ധനമോ കലർത്താത്ത പെട്രോളിന് അധിക...

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ ബാസ്‌കുചാൻ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത് പൊലീസ് പറഞ്ഞു. ബാസ്‌കുചാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തെ...

‘ഡോക്ടറെ അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ, ആ വാക്കുകളില്‍ എന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വം മുഴുവന്‍ പ്രകടമായിരുന്നു’

അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ബോബന്‍ തോമസ്. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്പോള്‍ പാര്‍ട്ടി...