Breaking News

ഋഷിമംഗലം കൃഷ്ണൻ നായർ ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും 13ന്

തിരുവനന്തപുരം: ശബ്ദാനുകരണ കലയുടെ പിതാവും, ഹാസ്യക ലാപ്രകടനത്തിന്റെ ഉപജ്ഞാതാവുമായ ഋഷിമംഗലം കൃഷ്ണൻ നായരുടെ 105- മത് ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും 13 - തീയതി നടക്കും ഉച്ചയ്ക്ക് 2 മണിമുതൽ തൈക്കാട് ഭാരത് ഭവൻ...

‘ഡ്രൈവറെ നോക്കിയപ്പോൾ അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്, ഉടൻ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു’

കൊല്ലം: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്ക് മുൻപ് ഡ്രൈവർ ജോമോൻ ഓടിച്ച വാഹനത്തിൽ സഞ്ചരിച്ച ഓർമ്മകൾ...

സമാധാനത്തിനുള്ള നൊബേല്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്ക്, രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കി ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിയാലിയറ്റ്‌സ്‌കി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ് അദ്ദേഹം. റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകളും...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : എഐസിസി നിര്‍ദേശം പാലിക്കുമെന്ന് വി.ഡി.സതീശന്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവര്‍ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിര്‍ദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയില്‍ താന്‍ അത് പാലിക്കുമെന്നും...

നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ഗതാഗത സംവിധാനങ്ങള്‍ കയറൂരി വിട്ട പോലെ; വടക്കാഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി

വടക്കഞ്ചേരിയില്‍ സംഭവിച്ചതു പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. ഗതാഗത സംവിധാനങ്ങള്‍ കയറൂരി വിട്ട പോലെയെന്നും കോടതി പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കോടതിയില്‍ ഹാജരായി. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ...

തരൂരിന്റെ കാലുവാരുമ്പോള്‍ കോണ്‍ഗ്രസിനെയാണ് കാലുവാരുന്നത്: ജോണ്‍ ബ്രിട്ടാസ് എംപി

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രംഗത്ത്. തരൂര്‍ പറയുന്ന കാര്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം. ഹൈക്കമാന്‍ഡ് ത്രയത്തിന് നോമിനി ഇല്ലെന്ന വാദം ശരിയല്ലെന്നും കുറിച്ചു....

തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം

തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടം ചര്‍ച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

പൂട്ടിയിട്ട സംഭവം; ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ

സിം കാർഡ് എടുക്കാൻ എത്തിയപ്പോൾ വാക്ക് തർക്കം ഉണ്ടാവുമായും തുടർന്ന്‌ നടി അന്ന രാജനെ ആലുവയിലെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയ സംഭവത്തിൽ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ. തന്നോട്...

നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ

നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ. 6ആമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ വച്ചായിരുന്നു ബിഎസ്എൻഎലിൻ്റെ പ്രഖ്യാപനം. മറ്റ് മൊബൈൽ സേവനദാതാക്കൾ 5ജി പ്രഖ്യാപിച്ചപ്പോഴാണ് ബിഎസ്എൻഎലിൻ്റെ 4ജി പ്രഖ്യാപനം. ഈ വർഷം നവംബറോടുകൂടി 4ജിയിലേക്ക്...

‘ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കും’; സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സ്പീഡ് ഗവേർണർ അഴിച്ചു വെച്ച് യാത്ര നടത്തുന്നത് തടയാൻ ഡീലർമാരുടെ ഷോ റൂമുകളിൽ പരിശോധന നടത്തുമെന്നും ഗതാഗത...