Breaking News

ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്

കൊച്ചി: ഇരുചക്രവാഹന വായ്പ ധാതാക്കളായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് (ശ്രീറാം സിറ്റി) ആകർഷകമായ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. പലിശ നിരക്ക് 5.5 ശതമാനമായി കുറക്കുകയും ഇ.എം.ഐ തിരിച്ചടവുകൾ സമയബന്ധിതമായി നൽകുന്നവർക്ക് ഒരു ഇ.എം.ഐ തിരിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

അതോടൊപ്പം തൽക്ഷണ ലോൺ വിതരണം, സീറോ പ്രോസസ്സിംഗ് ഫീ, സീറോ ഡോക്യുമെന്റേഷൻ ചാർജുകൾ, സീറോ അഡ്വാൻസ് ഇഎംഐ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ നവംബർ 30 വരെയാണ് ലഭ്യമാകുന്നത്