Breaking News

ലിവ് ഇൻ റിലേഷനിൽ ആയിരുന്ന യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ്: മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ എടുത്തത് 18 ദിവസം

ഡൽഹി: മെഹ്‌റൗളി വനമേഖലയ്ക്ക് സമീപം യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ലിവ് ഇൻ റിലേഷനിൽ ആയിരുന്ന തന്റെ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി കഷ്ണങ്ങളായി മുറിച്ച് വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. 18 ദിവസമെടുത്തതാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ...

ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോക്സോ പരിധിയില്‍ വരില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ഡൽഹി ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങള്‍ ഒരിക്കലും ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി പറഞ്ഞു പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചാണ്...

മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; ഒരുക്കങ്ങള്‍ തുടങ്ങി

ഭക്തിസാന്ദ്രമായി ഇനി ശബരിമലയില്‍ മണ്ഡലകാല ഉത്സവത്തിന്റെ നാളുകള്‍. കൊവിഡ് നാളുകള്‍ക്ക് ശേഷമുള്ള ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ഒരുക്കങ്ങളും സജീവമാണ്. ബുധനാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെത്തി തുടങ്ങുക. ഇത്തവണ ശബരിമലയിലേക്കെത്തുന്ന...

ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി, വർഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമർശവുമായി കെ സുധാകരൻ

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ...

കാറില്‍ കൈ കൊണ്ട് മനഃപൂർവ്വം തട്ടും; അപകടമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി പണം തട്ടും – വീഡിയോ

വ്യാജ അപകടമുണ്ടാക്കി കാറുടമകളിൽ നിന്നും പണം തട്ടുന്ന സംഘത്തെ പിടികൂടി. ബംഗളൂരുവിൽ ആണ് സംഭവം. ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാജ അപകടമുണ്ടാക്കി വണ്ടിയുടെ ഉടമകളിൽ നിന്നും...

നിറവയറും നിറചിരിയുമായി ആഘോഷമായി മൈഥിലിയുടെ വളക്കാപ്പ് ചടങ്ങ്: ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില പ്രമുഖ നടിമാരിലൊരാളണ് മൈഥിലി. പാലേരി മാണിക്യം, എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നടി മലയാള സിനിമ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. ശേഷം,...

വിമാനത്താവളത്തില്‍ നിന്ന് 32 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു, കസ്റ്റംസിനെ അഭിനന്ദിച്ച് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് 32 കോടി വിലമതിക്കുന്ന 61 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതിന് കസ്റ്റംസിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘നിങ്ങള്‍ സ്വീകരിച്ച ജാഗ്രതയെ അഭിനന്ദിക്കുന്നു. സമയോചിതമായ ഇടപെടലിന്...

പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍

പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത്...

‘യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല’; കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി

കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം യുജിസി ചട്ടപ്രകാരം അല്ലാത്തതിനാല്‍ ഹൈക്കോടതി റദ്ദാക്കി. ഡോ. കെ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. സാങ്കേതിക...

ഇരുചക്രവാഹനത്തില്‍ ട്രക്കിടിച്ച് അപകടം; സീരിയല്‍ നടിയ്ക്ക് ദാരുണാന്ത്യം

മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിന് സമീപം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ്...