Breaking News

മാപ്പ്, ഒരിക്കലും പാടില്ലാത്തത്; രാഷ്ട്രപതിയെ ബഹുമാനിക്കുന്നു; ദ്രൗപദി മുര്‍മുവിനെ മന്ത്രി അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി ക്ഷമ പറഞ്ഞ് മമത

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ അംഗമായ അഖില്‍ ഗിരി നടത്തിയ പ്രസ്താവന ഒരിക്കലും പാടില്ലാത്തതാണ്. ഈ പരാമര്‍ശനത്തില്‍ രാഷ്ട്രപതിയോട് പാര്‍ട്ടിക്ക് വേണ്ടി...

മെറ്റയില്‍ ഇനി മാറ്റങ്ങളുടെ കാലം; ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ആദ്യപടി; വാര്‍ത്തകള്‍ക്ക് കഷ്ടകാലം; ഇനി വീഡിയോ ‘ഇന്‍ഫോടെയിന്‍മെന്റ്’

വാര്‍ത്ത പ്രചരണത്തില്‍ നിന്നും മെറ്റ പതിയെ പിന്‍വാങ്ങുന്നു. ഇതിന്റെ ആദ്യ ഭാഗാമായാണ് ഫേസ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇന്‍ഫോടെയിന്‍മെന്റ്’ എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരിക്കും മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് അടക്കമുള്ള...

ബിജെപിക്ക് തലവേദനയായി ഷിൻഡെ വിഭാഗം: ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നു

മഹാരാഷ്ട്രയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഏകനാഥ് ഷിൻഡെ പക്ഷത്ത് ചേർന്നു. ലാത്തൂരിൽ നിന്നുള്ള 40 കോൺഗ്രസ്-ബിജെപി പ്രവർത്തകരാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേനയിൽ ചേർന്നത്. മുൻ ബിജെപി ലാത്തൂർ തഹസിൽ പ്രസിഡന്റ്...

മികച്ച അഭിനേതാക്കളേക്കാള്‍ എനിക്ക് താത്പര്യം അങ്ങനെയുള്ളവരെ; തുറന്നുപറഞ്ഞ് അഞ്ജലി മേനോന്‍

തനിക്ക് മികച്ച അഭിനേതാക്കളേക്കാള്‍ ഉപരി മികച്ച വ്യക്തികളെയാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. അത്തരം ആളുകള്‍ തന്റെ സിനിമകളിലെ കഥാപാത്രമാകാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും...

എന്‍ഡിടിവി അദാനിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്ക്; ഓപ്പണ്‍ ഓഡറിന് സെബിയുടെ പച്ചക്കൊടി; ഓഹരികള്‍ കുതിക്കുന്നു

ന്യൂഡല്‍ഹി ടെലിവിഷന്റെ (എന്‍ഡിടിവി) പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം...

ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതിന് ബദലായി തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അതിനെതിരായുള്ള ഈ സമരം...

യുവതിയുടെ പരാതി സിനിമാക്കഥപോലെ; ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോ?, എല്‍ദോസിന്റെ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പീഡന പരാതിയിലെ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോ?. യുവതി നല്‍കിയ ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരാഞ്ഞു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും...

കത്ത് വിവാദം: തിരുവനന്തപുരം കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ശനിയാഴ്ച

കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ...

സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം, കോൺഗ്രസിന് വേറെ വഴിയില്ല: കെ സുരേന്ദ്രന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കള്‍ക്ക് ഉണ്ട്. പക്ഷേ അവര്‍ അരക്ഷിതര്‍ ആണ്. കോൺഗ്രസിന് വേറെ ഓപ്ഷൻ...

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ഷോണ്‍ ജോര്‍ജിന് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് മുന്‍പ്...