Breaking News

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‍ര്‍ട്ടപ്പിന്റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന്...

മദ്യവില വര്‍ദ്ധിപ്പിക്കാന്‍ ആലോചന

സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. വില്‍പന നികുതി കൂട്ടണോ എന്നത്...

‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ

മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ​ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺ​ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. “രാഹുൽ...

‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച ആക്ടിവിസ്റ്റ് ക്രരോള്‍ ലെയ് അന്തരിച്ചു

‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ച സാന്‍ഫ്രാന്‍സിസ്‌കോ ആക്ടിവിസ്റ്റ് ക്രരോള്‍ ലെയ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 71ാം വയസിലായിരുന്നു അന്ത്യം. ‘സെക്സ് വര്‍ക്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ചും ലൈംഗിക തൊഴിലാളികള്‍ക്ക്...

രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന്...

നൽകാനുള്ള ബാധ്യതകളുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി 5 വർഷം കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ നൽകരുത്: സർക്കാർ

നൽകാനുള്ള ബാധ്യതകളുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ നൽകരുതെന്ന് സർക്കാർ. ഭൂമിയുടെ വില ഉടമയുടെ പക്കൽ നിന്നും സ്വീകരിക്കരുതെന്നും വകുപ്പുകൾക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി....

പ്രത്യേക പൂജകളും വഴിപാടുകളും, ശബരിമലയില്‍ എത്തി ദിലീപ്; ചിത്രങ്ങള്‍

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് എത്തിയത്. കഴിഞ്ഞ...

‘ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രം, അത് അവസാനിപ്പിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അവസാനിക്കും’

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്ന് പ്രിയ...

പൊലീസില്‍ വന്‍ അഴിച്ചുപണി; കത്തുവിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ കമ്മീഷണര്‍മാരെയും മാറ്റി

കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. പുതിയതായി ഐപിഎസ് ലഭിച്ച എസ്പിമാര്‍ക്ക് നിയമനം നല്‍കിയാണ് എസ്പി തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തിയിരിക്കുന്നത്. 30 ഐപിഎസുകാരെ സ്ഥലം മാറ്റി. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ കമ്മിഷണര്‍മാരെ മാറ്റി. കണ്ണൂരില്‍...

പണി പാളി ഗയിസ്..; ലഹരിമരുന്നും തോക്കുമായി വ്‌ളോഗര്‍ വിക്കി തഗ് പിടിയില്‍

ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പ്രമുഖ വ്‌ളോഗര്‍ വിക്കി തഗ് പിടിയില്‍. വ്‌ളോഗര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരെയാണ്...