Breaking News

തിരുവനന്തപൂരം നഗരസഭയിൽ പ്രതിഷേധം, ഭരണ – പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി; മേയർക്ക് നേരെ ‘ ഗോ ബാക്ക്’ ബാനർ

തിരുവന്തപൂരം കോർപ്പറേഷൻ യോഗത്തിൽ കൈയാങ്കാളി. കത്ത് വിവാഹം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ യു.ഡി.എഫ് ബി.ജെ.പി കൗണ്സിലറുമാർ നടുക്കളത്തിലേക്ക് ഇറങ്ങി മേയർക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മേയർക്ക് സംരഷണം തീർത്ത് എൽ.ഡി.എഫ് കൗണ്സിലറുമാർ...

കാറിലെ കൂട്ടബലാത്സം​ഗം; മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണർ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് തന്നെയാണ് പീഡനത്തിന് ഒത്താശ...

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെടുക്കണോ?; വോട്ടിംഗ് നടത്തി മസ്‌ക്, ഫലം ഇങ്ങനെ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഉടമ ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട്...

‘കേസ് കെട്ടിച്ചമച്ചത്, കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല’; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദ സന്ദേശമയച്ച് പീഡനക്കേസില്‍ പിടിയിലായ സിഐ സുനു

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിഐ സുനു താന്‍ നിരപരാതിയാണെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദ സന്ദേശമയച്ചു. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു...

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു; പദ്ധതിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും; തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം

സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു. വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍...

എന്‍.എസ്.എസിനു വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല: പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പുതിയ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ...

കൊച്ചി കൂട്ടബലാത്സംഗം: ഇരയും പ്രതികളും സുഹൃത്തുക്കളെന്ന് സൂചന, മോഡലിന്റെ കൂടെയുണ്ടായിരുന്ന യുവതി വാഹനത്തില്‍ കയറാതെ മനപ്പൂര്‍വ്വം ഒഴിഞ്ഞു മാറി

കൊച്ചിയില്‍ ഓടുന്ന കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ മോഡലും പ്രതികളും സുഹൃത്തുക്കളാണെന്നു സൂചന. കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. രാജസ്ഥാന്‍ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് കൊച്ചി സൗത്ത് പൊലീസിന്റെ...

കത്ത് വിവാദം: പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. മേയര്‍ ആര്യാ രാജേന്ദ്രനാണ് വൈകുന്നേരം നാലിന് കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് പ്രത്യേക...

ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു: മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍

യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കല്‍ ടോബി, അരുണ്‍ലാല്‍ പി എസ്, വിജികുമാര്‍ ഗോപകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന പരിപാലനത്തില്‍ ഗുരുതര...

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണം. വീട്ടുകാരുമായുള്ള...