Breaking News

ലീഗ്- തരൂര്‍ കൂടിക്കാഴ്ച ഹൈക്കമാന്‍ഡ് ഉറ്റു നോക്കുന്നു, കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട ജനകീയാടിത്തറ വീണ്ടെടുക്കാന്‍ തരൂരിന് കഴിയുമോ എന്നും ദേശീയ നേതൃത്വം പരിശോധിക്കും

മുസ്‌ളീം ലീഗ് നേതൃത്വവുമായി നാളെ ശശി തരൂര്‍ നടത്തുന്ന കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഉറ്റുനോക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനും യു ഡി എഫിനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ക്ക് കഴിയുമോ എന്നതാണ് കോണ്‍ഗ്രസ്...

പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാവരുത്; ശശി തരൂരിന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ തടസമില്ല; നിര്‍ദേശവുമായി കെപിസിസി

കോണ്‍ഗ്രസിന്റെ ഐക്യത്തെ തകര്‍ക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമായ പരസ്യ പ്രതികരണങ്ങള്‍ ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല....

ആക്ടിങ്ങ് വിസിമാരെ ചാന്‍സിലര്‍ക്ക് നിയമിക്കാം; കുഫോസ് വിസിയെ പുറത്താക്കിയത് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് മേല്‍കൈ

സര്‍വകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോരില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. ആക്ടിങ്ങ് വിസിമാരെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. വൈസ്...

ആര്യാ രാജേന്ദ്രനെതിരെ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ ശുദ്ധികലശം

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ അഴിമതി നടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു....

തരൂരിനെതിരായ വിലക്കില്‍ അന്വേഷണം വേണം: ദേശീയ നേതൃത്വത്തിന് പരാതി നല്‍കി എം.കെ രാഘവന്‍

ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി...

ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാപിഴവെന്ന് ആരോപണം

കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. തലശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്....

പി. ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി; പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വാങ്ങിയത് ആറ് വാഹനങ്ങള്‍

സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 35 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ അനുവദിച്ച് ഈ മാസം 17...

ചാന്‍സലര്‍ പദവിയൊഴിയില്ല, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു, സ്വന്തക്കാരെ നിയമിക്കാന്‍ ശ്രമം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലര്‍ പദവിയൊഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലങ്ങളാണ് ഗവര്‍ണറാണ് ചാന്‍ലര്‍. സര്‍വകലാശാലകളില്‍ ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. കോര്‍പറേഷനുകളിലും സ്വന്തക്കാരെ നിയമിക്കാന്‍ ശ്രമം നടക്കുന്നെന്നും അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിലും...

ചീഫ് ജസ്റ്റിസിന്റെ കാറിന് നേരെ അതിക്രമം, ഒരാള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്‌

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യ ലഹരിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി വല്ലാര്‍പാടം കണ്ടെയ്‌നര്‍റോഡില്‍...