Breaking News

കെഎസ്ആര്‍ടിസിയുടെ ശബരിമല സര്‍വീസുകള്‍ക്ക് അധിക നിരക്ക്; ‘സ്‌പെഷ്യല്‍ സര്‍വീസില്‍’ സ്വമേധയാ ഹൈക്കോടതി കേസെടുത്തു

ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍...

പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി...

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ രാവിലെ 9.45ഓടെയാണ് അപകടം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ്...

എല്ലാം ഒരു നിമിഷത്തെ ദ്വേഷ്യത്തിന്റെ പുറത്ത് ചെയ്തത്, കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് അഫ്താബ്

ന്യൂഡല്‍ഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീന്‍ പൂനാവാല. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തില്‍ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചില്‍. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ നിമിഷത്തെ ദേഷ്യത്തിന്റെ...

എ.കെ.ജി സെൻറർ ആക്രമണം; നാലാം പ്രതി ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം

എ.കെ.ജി സെൻറർ ആക്രമണക്കേസിൽ നാലാം പ്രതിയും പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ഈ മാസം 24...

മംഗളുരു കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം

മംഗളുരു കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ 13 മുതൽ 18 വരെ...

വിവാഹിതരായ മിക്ക സ്ത്രീകളും ഗൂഗിളിൽ ഈ കാര്യങ്ങൾ തിരയുന്നു

വിവാഹശേഷം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ വ്യത്യാസമുണ്ട്. ഇതോടൊപ്പം അവരുടെ പല തരത്തിലുള്ള ഉത്തരവാദിത്തങ്ങളും വർദ്ധിക്കുന്നു. ഇക്കാലത്ത് മിക്ക ആളുകളും മൊബൈലിൽ ദൈനംദിന സമയം ചെലവഴിക്കുന്നു. സ്ത്രീകളും ഇക്കാര്യത്തിൽ പുരുഷന്മാരേക്കാൾ കുറവല്ല. വിവാഹത്തിന് ശേഷം...

സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു, ഹണിമൂൺ ദിനത്തിൽ ഭാര്യ ഒരു പുരുഷനായി

വിവാഹത്തെ കുറിച്ച് നിങ്ങൾ ഒരുപാട് വാർത്തകൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്ന വാർത്ത നിങ്ങളുടെ മനസ്സിനെ ഞെട്ടിക്കുന്നതാണ്. പലപ്പോഴും നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കുമ്പോൾ പെൺകുട്ടിയുടെ സൗന്ദര്യം നോക്കിയിട്ടായിരിക്കും വിവാഹം. ഒരു...

50കളിലും കരിയറിന്റെ പീക്കില്‍, സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബോളിവുഡിനെ പിടിച്ചുനിര്‍ത്തിയത് ഈ നടി: കങ്കണ

ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുകയാണ്. ഈ സമയത്ത് ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയത് നടി തബു ആണെന്ന് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തബുവിനെ പ്രശംസിച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. തബുവിന്റെ ‘ഭൂല്‍...

എത് ഉന്നതന്റെ വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് വി.ഡി; കോണ്‍ഗ്രസില്‍ ഇനി വേണ്ടത് ‘യു’ ഗ്രൂപ്പെന്ന് തരൂര്‍; ചേരിതിരിഞ്ഞ് പോര്

കേരളത്തിലെ കോണ്‍ഗ്രസില്‍ എത് ഉന്നതന്‍ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ ഒരു തരത്തിലുമുള്ള വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സംഘടനാ തീരുമാനം എല്ലാവരുമായി ആലോചിച്ചിട്ടാണ്...