Breaking News

ശൈത്യ കാലത്തെ സ്വാഗതം ചെയ്ത് പ്രിയ മോഡൽ; ഫോട്ടോകൾ ഒരേ പൊളി

സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ ഫോട്ടോ ഷൂട്ടുകൾ ആണ് നിരന്തരം അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്നിങ്ങനെയാനിന്ന് പലരും അറിയപ്പെടുന്നത്. ഫോട്ടോ പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ ഇന്ന് അഭിനയത്തിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്.

ഗ്ലാമറസ് ഫോട്ടോ ഷൂട്ട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായവർ ഒരുപാടാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനായി.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കാറുണ്ട്.

പങ്കുവെക്കുന്നത് എന്തും പെട്ടന്ന് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്തിരുന്ന താരം ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കൂട്ടത്തിൽ അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടുന്നതിനു പുറമേ അഭിനയ മികവും താരത്തിനുണ്ട് എന്ന് താരം തെളിയിച്ചു. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആ ബാല വൃന്തം ആളുകളും താരത്തിന്റെ ആരാധകരാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ ഫോട്ടോകൾക്കെല്ലാം വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടാൻ കഴിയുന്നത്.

മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് നേടിക്കൊടുത്തത് താരത്തിന്റെ അഭിനയ മികവും അതിനോട് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൂപ്പർ കൂൾ ഫോട്ടോകളാണ്. ശൈത്യ കാലത്തെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ക്യാപ്ഷൻ ആണ് താരം കൊടുത്തിരിക്കുന്നത്. കിടിലൻ ഫോട്ടോകളും താരത്തിന്റെ ക്യാപ്ഷനും ആരാധകർ ഏറ്റെടുക്കുകയും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിട്ടുണ്ട്.