Breaking News

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല; ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ...

മംഗളൂരു സ്ഫോടനം: ‘ലക്ഷ്യമിട്ടത് പ്രശസ്ത ക്ഷേത്രം’, ഉത്തരവാദിത്വം ഏറ്റ് ഇസ്‌ലാമിക് സംഘടന

കഴിഞ്ഞ ശനിയാഴ്ച മംഗളൂരു നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’ എന്ന സംഘടന. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചെന്നും സ്ഫോടനം പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും...

സരിത എസ് നായരെ വധിക്കാന്‍ ശ്രമം !!ഭക്ഷണത്തില്‍ സ്ലോ പോയ്സണ്‍ കലര്‍ത്തി, രക്തത്തിലും മാരക രാസവസ്തുക്കള്‍

തിരുവനന്തപുരം: സോളാർ കേസ് പ്രതിയായ സരിത എസ് നായരെ വധിക്കാൻ ശ്രമം.ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോലീസ് കണ്ടെത്തലെന്ന് ഒരു ടിവി ചാനൽ വാർത്തയിൽ പറയുന്നു. തന്നെ...

മലയാളികൾക്ക് പ്രിയങ്കരിയായ ചുരുൾ മുടിക്കാരി; ട്രെൻഡി ജീൻസിൽ സ്റ്റൈലായി അനുപമ പരമേശ്വരൻ; ഫോട്ടോകൾ പൊളി

തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. ആദ്യം ചെയ്ത സിനിമ തന്നെ കേരളക്കരയെ ഒട്ടാകെ വൈറലായ ഒരു സിനിമയായി എന്ന താരത്തിന് കരിയറിലെ ഭാഗ്യത്തിന്റെ തുടക്കമായിരുന്നു. 2015 ൽ പുറത്തിറങ്ങിയ പ്രേമം...

മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാന്‍, ചിലര്‍ അത് മറന്നു: സമരവേദിയില്‍ ശശി തരൂര്‍

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ തിരുവനന്തപുരം കോര്‍പറേഷനു മുന്നിലെ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂര്‍ എംപി. കത്തു വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അക്കാര്യം മറന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി....

കോതി സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നിര്‍മാണവുമായി മുന്നോട്ട് പോകും: മേയര്‍ ബീന ഫിലിപ്പ്

കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു...

ചൈനയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; ബുധനാഴ്ച മാത്രം 31,444 കേസുകള്‍; ഉടലെടുത്ത് ആശങ്ക

കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിക്കുന്നത്. നവംബര്‍...

ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ അവബോധന ക്ലാസ്

കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തീവ്ര ബോധവൽക്കരണ പദ്ധതി 2022 ന്റെ ഭാഗമായി ഫെഡറൽ ബാങ്ക് എറണാകുളത്ത് അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച ക്ലാസിന്റെ ഉദ്ഘാടനം സബ്...

ശശി തരൂര്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കില്ല, നേമത്ത് നിന്നോ, വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേക്കെന്ന് സൂചന

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിക്കില്ലന്ന് സൂചന ശക്തമാകുന്നു.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. ഇതോടെ 2024...

പൊലീസിന് ഉള്‍പ്പെടെ 141 പുതിയ മഹീന്ദ്ര ബൊലേറോ; 12.27 കോടി അനുവദിച്ച് സര്‍ക്കാര്‍

പൊലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപ അനുവദിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 8,26,74,270 രൂപ...