Breaking News

വിവാഹത്തിന് ഒരു ഒപ്പ് മതി, ഡിവോഴ്‌സിന് അതു പോരാ.. ആവശ്യമാണെങ്കില്‍ മാത്രം കല്യാണത്തിലേക്ക് പോവുക: അര്‍ച്ചന

ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് നടി അര്‍ച്ചന കവി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. കാരണം വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി...

ട്രെയിന്‍ യാത്രക്കിടെ യുവാവ് കടന്നു പിടിച്ചു; പരാതിപ്പെട്ടപ്പോള്‍ ഇറക്കിവിടാന്‍ ശ്രമിച്ചു; വീഡിയോയുമായി ഹനാന്‍

എറണാകുളത്തുനിന്നും ജലന്ദറിലേക്കുള്ള യാത്രക്കിടെ ട്രെയിനിലുണ്ടായ ദുരനുഭവം വിവരിച്ച് ഹനാന്‍. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹനാന്‍ വീഡിയോയില്‍ പറയുന്നു. പരീക്ഷയ്ക്ക് പോകുമ്പേഴാണ്...

ക്ഷേത്രപരിസരങ്ങളിലെ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചു; നേതൃത്വം നല്‍കിയത് കോളജ് അധ്യാപിക; കര്‍ണാടകയില്‍ അഴിഞ്ഞാടി ഹിന്ദുത്വ തീവ്രസംഘടനകള്‍

കര്‍ണാടകയില്‍ മതം നോക്കിയുള്ള വര്‍ഗീകരണ ദ്രുവീകരണ ക്യാമ്പയിനുകള്‍ സജീവമാക്കി തീവ്രഹിന്ദുത്വ സംഘടനകള്‍. മതമൈത്രി വിളിച്ചോതുന്ന ഉത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം സംഘടനകള്‍. ക്യാമ്പയിന്റെ ഭാഗമായി കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്‌മണ്യ...

വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാട്; സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു; ആഞ്ഞടിച്ച് ശശി തരൂര്‍

കേരള സര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണ്. തൊഴിലില്ലായ്മ കേരളത്തില്‍ ദിനംപ്രതി കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ്...

അര്‍ദ്ധരാത്രി 12ന് തന്നെ മെയില്‍ അയച്ചു; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല; നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം; രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി

ഉദ്യോഗസ്ഥന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാലു സെക്കന്‍ഡ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം ചവറ സ്വദേശി നിഷയ്ക്കു സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട വാര്‍ത്തയില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ലന്നും അദേഹം...

ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിയമന ശുപാര്‍ശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു.നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റില്‍...

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ ഒന്നാംപ്രതിയാകും; ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലേക്ക്; പിടിമുറുക്കി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോഴ നല്‍കിയ കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന്...

അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം; നടിക്ക് വധഭീഷണി

ബാക്ക്‌ലെസ് ബ്ലൗസ് ധരിച്ച് ചിത്രം പങ്കുവച്ച നടി സോയ നസീറിന് കടുത്ത സൈബര്‍ ആക്രമണം. ചെറി റെഡ് സാരി ധരിച്ച് ബാക്ക്‌ലെസ് ബ്ലൗസിന്റെ ചിത്രമാണ് പാകിസ്ഥാന്‍ താരം സോയ പങ്കുവച്ചത്. വധഭീഷണി നിറഞ്ഞ കമന്റുകളും...

ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും

ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി. നിലവില്‍ ജലനിരപ്പ് 140.10 അടിയാണ്. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്‌നാട്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 93 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 89 സീറ്റുകളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനം...