Breaking News

ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർ സൂക്ഷിക്കുക, സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കും

വാഗ്ദാനങ്ങളിൽ ആകർഷണീയരായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പരിചയമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക് ലോകം. റിപ്പോർട്ടുകൾ പ്രകാരം,...

മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായി എന്തെങ്കിലും നടക്കുമോ എന്ന് ഭയമായിരുന്നു: ഐശ്വര്യ ലക്ഷ്മി

താന്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് നടന്ന അനുഭവവും പിന്നീട് സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ വച്ച് സംഭവിച്ച ദുരനുഭവത്തെ കുറിച്ചുമാണ് ഐശ്വര്യ ലക്ഷ്മി തുറന്നു...

ഗുജറാത്തില്‍ ഏഴാം തവണയും ബി ജെ പി, ഹിമാചലില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തും,  എക്‌സിററ്‌ പോള്‍ ഫലങ്ങള്‍ പുറത്ത്

ഗുജറാത്തില്‍ ബി ജെ പി ഏഴാം തവണയും അധികാരത്തിലെത്തുമെന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് സീറ്റു കുറയുമെന്നും പ്രവചനമുണ്ട്. അതേ സമയം ആം ആദ്മി പാര്‍ട്ടി ഇത്തവണ ഗുജറാത്തില്‍ അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോളുകള്‍...

കേരളത്തിന്റെ റോഡ് വികസനത്തില്‍ വലിയ സഹകരണം ലഭിക്കുന്നുണ്ട്; കേന്ദ്ര സര്‍ക്കാരിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു....

പ്രതിഫലക്കാര്യം പറഞ്ഞ് നയന്‍താര വന്നില്ല; പകരമെത്തിയ തമന്ന ആ ഒറ്റ സിനിമ കൊണ്ട് സ്റ്റാർ ആയി

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും നില നിർത്തുകയും ചെയ്യുന്ന അഭിനേത്രിയാണ് നയൻ‌താര. മലയാളത്തിലൂടെ ആണ് താരം അഭിനയജീവിതം ആരംഭിച്ചത്. എങ്കിലും മറ്റു ഭാഷകളിലും ഒരുപോലെ...

അഭിനയ മോഹം നല്‍കി ചതി! നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിയിലേക്കു തള്ളിവിട്ടു, ചെന്നൈയില്‍ മലയാളി പിടിയില്‍

ചെന്നൈ: അഭിനയ മോഹം പേറി ജീവിക്കുന്ന യുവതികളെ ചതിയില്‍പ്പെടുത്തുന്ന മലയാളി യുവാവ് ചെന്നൈയില്‍ പിടിയിലായി. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. ജോലിതേടി നഗരത്തിലെത്തുന്ന യുവതികള്‍ക്ക്...

കളമശേരി നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കളമശേരി നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. 21 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. നഗരസഭയില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ്...

ഗവര്‍ണ്ണര്‍ക്കനുകൂലമാകുന്ന കോണ്‍ഗ്രസ് നീക്കങ്ങളെ പിന്തുണക്കേണ്ടെന്ന ലീഗ് നിലപാടിന് പിന്നില്‍ പിണറായി

നിയമസഭയില്‍ ഗവര്‍ണ്ണര്‍ക്കനുകൂലമാകുന്ന കോണ്‍ഗ്രസ് നീക്കത്തെ പിന്തുണക്കേണ്ടതില്ലന്ന മുസ്‌ളീം ലീഗ് നിലപാട് പിണറായി വിജയനും ലീഗ് നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചകളെ തുടര്‍ന്നെന്ന് സൂചന. കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളെയും പിന്തുണക്കേണ്ടതില്ലന്ന നിലപാട് ലീഗ് നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചത്...

അയാള്‍ ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം: അനുഭവം പങ്കുവെച്ച് നടി

ബാലതാരമായി വേഷമിട്ടുകൊണ്ടായിരുന്നു നടി മഹിമയുടെ സിനിമാ പ്രവേശം. കന്മദം ആണ് ഇവരുടെ ആദ്യ ചിത്രം. പിന്നീട് നിരവധി സീരിയലുകളും 75 ഓളം സിനിമകളും ചെയ്തു. ഇപ്പോഴിതാ കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ തനിക്ക്...

കൗമാരക്കാരായ ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നു, പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കും: ഉര്‍ഫി ജാവേദ്

ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. പത്തു വന്‍ശ് രോഹിര എന്ന ഒരു പയ്യന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പങ്കുവച്ചാണ് നടിയുടെ കുറിപ്പ്. ഈ പയ്യനും പത്ത്...