Breaking News

ഞാൻ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും ഇവരായിരിക്കും നായികാ നായകർ: അർച്ചന കവി

അറിയപ്പെടുന്ന ഇന്ത്യൻ നടിയും യൂട്യൂബറും ടെലിവിഷൻ അവതാരകയുമാണ് അർച്ചന ജോസ് കവി. 2009ൽ പുറത്തിറങ്ങിയ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ...

എന്നോട് തമിഴ്നാട്ടുകാർക്ക് വലിയ സ്നേഹമാണ്; മഡോണ സെബാസ്റ്റ്യൻ പറയുന്നു

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ...

കിടലൻ ലുക്കിൽ തിളങ്ങി ചങ്ക്സിലെ ജാനകി, സൂപ്പർ ലുക്കെന്ന് ആരാധകർ

ഒമർ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയാണ് ചങ്ക്സ്. മെക്കാനിക്കൽ ബാച്ചിലെ ” ചങ്ക്സ്‌” എന്ന നാല് പേരുടെ ഗ്യാങ്ങും ആ നാലു പേർക്കിടയിലേക്ക് മെക്ക്‌ റാണിയായി എത്തുന്ന റിയ എന്ന പെൺകുട്ടിയും ,അതെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്...

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വെച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതെന്തിന് ചോദിച്ച സതീശന്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചതിനെയും ചോദ്യം ചെയ്തു....

രാജ്യസഭ നിയന്ത്രിക്കാന്‍ പിടി ഉഷയും; വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ ഉള്‍പ്പെടുത്തി; രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യം

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയും ലോകപ്രശസ്ത അത്‌ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്...

ബിജെപിയുടെ ‘നായ’ രാജ്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ?; ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം; ഭരണപക്ഷത്തെ താക്കീത് ചെയ്ത് ഉപരാഷ്ട്രപതി

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും ബിജെപിയുടെ ഏതെങ്കലും നേതാവ് അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അദേഹം ചോദിച്ചു. ഖാര്‍ഗെയുടെ ‘നായ’...

പിഎഫ്ഐയ്ക്ക് രഹസ്യവിഭാഗം; ഇതരമതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കിയെന്ന് എൻ ഐ എ

പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എൻഐഎ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് രഹസ്യ വിഭാഗം പ്രവർത്തിച്ചു. ഇതര സംസ്ഥാനക്കാരുടെ ഹിറ്റ് ലിസ്റ്റ് പിഎഫ്ഐ ഉണ്ടാക്കിയെന്നും എൻ ഐ എ കോടതിയെ അറിയിച്ചു. ഹിറ്റ് ലിസ്റ്റിൽ...

ഊർജ്ജ സംരക്ഷണ റാലിയും സെമിനാറും സംഘടിപ്പിച്ചു

തൃശൂർ:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് ഊർജ്ജ കിരൺ പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പട്ടിക്കാട് ഇസാഫ് ബാങ്കിന് സമീപം...