Breaking News

സുരേന്ദ്രന്‍ ശക്തമായി പൊരുതുന്ന നേതാവ്; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ല; നടക്കുന്നത് വ്യാജ പ്രചരണങ്ങളെന്ന് പ്രകാശ് ജാവദേക്കര്‍

കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍. ലോകസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റുമെന്നുള്ളത്...

മണിക്കൂറിൽ ലക്ഷങ്ങൾ, ഇടപാട് വാട്ട്സ്ആപ്പ് വഴി: മലപ്പുറം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആളുകളെ കണ്ടെത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ഗോവയിലുള്ള കാസനോവയിൽ നിന്നും ചൂതാട്ടം നടത്തിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശികളായ ദമ്പതികൾ പണം തട്ടിയിരുന്നത്‌. മലപ്പുറം...

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത നാടായി കേരളം; ഭൂമിയിലിറങ്ങി നടക്കണം; ‘കത്തോലിക്കാസഭ’യിലൂടെ ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപത

കേരള സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് അതിരൂപത ആരോപിച്ചു. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വിമര്‍ശനം....

സല്‍മാന്‍ ഖാന്‍ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും മോശമായ എട്ട് വര്‍ഷം; തുറന്നടിച്ച് മുന്‍ കാമുകി

സല്‍മാന്‍ ഖാനെതിരെയുള്ള മുന്‍ കാമുകി സോമി അലിയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്. എന്നാല്‍...

പന്തിന്റെ കാര്യത്തില്‍ മുംബൈ ആശുപത്രിയില്‍നിന്ന് മോശം വാര്‍ത്ത; ഞെട്ടലില്‍ ഇന്ത്യന്‍ ക്രിക്കറ്റ്

ഋഷഭ് പന്ത് ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ താരത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും അത്ര നല്ലതല്ല. കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ പന്തിന് കുറഞ്ഞത് എട്ട് മുതല്‍ ഒന്‍പത് മാസം വരെ വേണ്ടിവരുമെന്ന്...

അർബാസ് അഹമ്മദ് മിറിനെ കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ചു

ജമ്മു കശ്മീരിൽ കൊലപാതകം ആസൂത്രണം ചെയ്തതിന് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ അംഗം അർബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. വനിതാ അധ്യാപിക രജനി ബാലയുടേത് ഉൾപ്പെടെ ജമ്മു...

നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി; അമിത് ഷാ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മന്ത്രിയാണ്; വിമര്‍ശനം കടുപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ക്ഷേത്രം തുറക്കുന്ന തിയതി പുറത്തുവിട്ട അമിത് ഷാ മുഖ്യപൂജാരിയാണോയെന്ന് അദേഹം ചോദിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മന്ത്രി...

ഉത്തരേന്ത്യയിൽ അതിശൈത്യം; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വൈകിയേക്കും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്....

കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധന പ്രാകൃതം: ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള ദേഹപരിശോധന ബാഗ് പരിശോധന മുതലായവ കർശനമായി ഒഴിവാക്കേണ്ടതാണെന്നും കമ്മീഷൻ...

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു

കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന്...