Breaking News

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ അധ്യാപക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: അധ്യാപന രംഗത്ത് മികവ് തെളിയിച്ച അധ്യാപകര്‍ക്കുള്ള തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ നടന്ന ചടങ്ങ് ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുംഗ്ട ഉദ്ഘാടനം ചെയ്തു. ടിഎംഎ പ്രസിഡന്റ്...