Breaking News

ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന

വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി ഗ്യാസ് സ്റ്റൗ നിരോധിക്കാനുള്ള ആലോചനയുമായി അമേരിക്ക. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുകയാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട് സേഫ്റ്റി വിഭാഗം. ഗാസ് സ്റ്റൗ ഉപയോഗം...

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കും മന്ത്രി ഡോ ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ നേതൃത്വം...

ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണം; മുന്‍ സിഐ പി.ആര്‍ സുനു ഹൈക്കോടതിയില്‍

ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര്‍ സുനു ഹൈക്കോടതിയില്‍. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് പി ആര്‍ സുനു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പീഡനം ഉള്‍പ്പെടെ ആറോളം...

102 സ്ഥാപനങ്ങള്‍ അടപ്പിച്ചു; ഒരാഴ്ചയ്ക്കിടെ പരിശോധന നടത്തിയത് 2551 സ്ഥാപനങ്ങളില്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത് 2551 സ്ഥാപനങ്ങളിലാണ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്...

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും...

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ്: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് കാർ ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്. അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തുവന്നു....

ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത

പുകവലി മാത്രമല്ല മദ്യപാനവും ക്യാൻസർ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ....

പേടിഎമ്മിന് ഇനി ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി പ്രവർത്തിക്കാം, അനുമതി നൽകി ആർബിഐ

പ്രമുഖ യുപിഎ സേവന ദാതാവായ പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ അനുമതി. റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി (ബിബിപിഒയു) പ്രവർത്തിക്കാനുള്ള അനുമതിയാണ് ആർബിഐ പേടിഎമ്മിന് നൽകിയിരിക്കുന്നത്. ദീർഘ...

ക്വാറി ഇടപാടില്‍ കള്ളപ്പണം, പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്യുന്നു

ക്വാറി ഇടപാടില്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത്...

വീഡിയോ വിനയായി, ബഷീര്‍ ബഷിക്ക് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍

മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിക്ക് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍. മൂത്ത മകള്‍ സുനൈനയെ കുറിച്ച് ബഷീറും ഭാര്യമാരും പറഞ്ഞ കാര്യങ്ങളാണ് വിനയായത്. സുനൈനയ്ക്ക് പരീക്ഷയ്ക്ക് വളരെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍...