Breaking News

ഞാൻ എല്ലാ വിധത്തിലുമുള്ള ഡേറ്റിംങ്ങും ആസ്വദിച്ചിട്ടുണ്ട്; റായ് ലക്ഷ്മി തുറന്ന് പറയുന്നു

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ. ഇപ്പോൾ താരം തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ തകർച്ചകളും പാളിച്ചകളും ആണ് താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ പെട്ടന്ന് വാക്കുകൾ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

ഒരുകാലത്ത് എല്ലാ രീതിയിലുള്ള ഡേറ്റിംങ്ങും താൻ ആസ്വദിച്ചിട്ടുണ്ട് എന്നും അന്ന് അവർ തനിക്ക് ഒരു ക്രൈസ് ആയിരുന്നു എന്നുമാണ് താരം പറയുന്നത്. സ്റ്റാൻഡിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലായിരുന്നു എന്നാൽ അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങളാണ് എന്നും താരം പറഞ്ഞു. പക്ഷേ ഡേറ്റിങ്ങിൽ ഒന്നും തന്നെ ആരുമായി മാനസികമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല എന്നും താരം പറഞ്ഞു.

അപരിചിതരായി ഇത്തരത്തിലുള്ള ബന്ധം തനിക്ക് ഇല്ല എന്നും എന്നാൽ അടുപ്പമുള്ള എല്ലാവരുമായി ഇങ്ങനെ ഒരു ബന്ധം തനിക്ക് ഉള്ളതായി കരുതരുത് എന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിൽ ഇതര ഭാഷകളിലും ആയി സിനിമ മേഖലയിൽ താരം സജീവമായി നിലകൊള്ളുകയാണ്. ഏത് വേഷം ചെയ്താലും വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് റിലീസ് ആകാറുള്ളത്. അതുകൊണ്ടു തന്നെയാണ് വർഷങ്ങൾക്കിപ്പുറവും താരം മുൻനിര നായിക നടിയായി തന്നെ തുടരുന്നത്.