‘കേരളത്തിൽ ശത്രുക്കൾ, ത്രിപുരയിൽ ഒന്നിച്ചു, എന്നിട്ടും തകർന്നടിഞ്ഞു’; പരിഹാസവുമായി അമിത് ഷാ
തൃശൂരിലെ ജനശക്തി റാലിയിൽ പങ്കെടുക്കാനെത്തി അമിത് ഷാ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ് ജനശക്തി റാലിയെന്ന് അമിത്ഷാ പറഞ്ഞു. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യവും പുറംതള്ളിയെന്നും അമിത് ഷാ...